28.8 C
Kollam
Friday, November 22, 2024
HomeNewsസംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സ്റ്റേഷൻ കൊച്ചിയിൽ ; നിർമ്മാണ ചെലവ് 200...

സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സ്റ്റേഷൻ കൊച്ചിയിൽ ; നിർമ്മാണ ചെലവ് 200 കോടി

സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സ്റ്റേഷൻ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു .
മന്ത്രി എം എം മണി നാടിനു സമർപ്പിച്ചു .200 കോടി ചെലവിലാണ് നിർമ്മാണം ആരംഭിച്ചത്. 2018 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചു .
റോഡുകൾ വെട്ടിപ്പൊളിക്കാതെ എച്ച് ഡി ഡി യന്ത്ര സംവിധാനത്തിലൂടെയാണ് ഒന്നര മീറ്റർ ആഴത്തിൽ 1200 എം എം കേബിളുകൾ ഇട്ടത് .ഗ്യാസ് ഇന്സുലേറ്റഡ് സബ്‌സ്റ്റേഷൻ അരയേക്കറോളം ഭാഗത്ത് സ്ഥാപിച്ചു . സാധാരണ 220 കെ വി സബ്‌സ്റ്റേഷൻ സ്ഥാപിക്കാൻ കുറഞ്ഞത് നാലേക്കർ സ്ഥലം വേണം .
വെള്ളക്കെട്ടിനെ മുന്നിൽ കണ്ടാണ് നിർമ്മാണം നടത്തിയിട്ടുള്ളത് .

- Advertisment -

Most Popular

- Advertisement -

Recent Comments