27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeസ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം ; ഇ .ഡി സുപ്രീം...

സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം ; ഇ .ഡി സുപ്രീം കോടതിയെ സമീപിച്ചു .

സ്വർണ്ണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .
ഇത് സംബന്ധിച്ച് ഇ.ഡി .സുപ്രീം കോടതിയെ സമീപിച്ചു .ജാമ്യത്തിൽ കഴിഞ്ഞാൽ അന്വേഷണത്തെ ബാധിക്കും .
കൊച്ചി സോണൽ ഓഫീസിലെ ഇ.ഡി അസി. ഡയറക്ടർ ആണ് സുപ്രീം കോടതിയെ സമീപിച്ചത് .
തിരുവനന്തപുരം എസ ബി ഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപയുടെ കേസ് അന്വേഷണവും പുരോഗമിക്കുകയാണ്. ശിവശങ്കർ ജാമ്യത്തിനായതിനാൽ ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും അവസരമാകും .

- Advertisment -

Most Popular

- Advertisement -

Recent Comments