25.4 C
Kollam
Sunday, September 8, 2024
HomeMost Viewedമാണി സി കാപ്പൻ ഇനി യൂ ഡി എഫിന്റെ ഭാഗം ; കാപ്പൻ...

മാണി സി കാപ്പൻ ഇനി യൂ ഡി എഫിന്റെ ഭാഗം ; കാപ്പൻ യു ഡി എഫിന്റെ ആദ്യ സ്ഥാനാർഥി

മാണി സി കാപ്പൻ ഇനി യൂ ഡി എഫിന്റെ ഭാഗം .
പാലായിൽ ഐശ്വര്യ കേരള യാത്ര എത്തിയപ്പോൾ ശക്തി പ്രകടനവുമായി കാപ്പനും അനുയായികളും ഒപ്പം ചേർന്നു .
അച്ഛന്റെ പാരമ്പര്യം ഇതോടെ കാപ്പന് നിലനിർത്താനായി .
അച്ഛൻ ചെറിയാൻ .ജെ . കാപ്പൻ മുതിർന്ന കോൺഗ്രസ് നേതാവും എം. പിയുമായിരുന്നു .
രമേശ് ചെന്നിത്തലയുടെ യാത്ര പാലായിലെത്തിയപ്പോൾ കാപ്പനെ സ്വീകരിക്കാൻ യൂ ഡി എഫിന്റെ എല്ലാ നേതാക്കളും എത്തി .
ഉമ്മൻ ചാണ്ടി , പി.കെ.കുഞ്ഞാലിക്കുട്ടി , പി.ജെ.ജോസഫ് തുടങ്ങി എല്ലാ നേതാക്കളും കാപ്പനെ സഹർഷം സ്വീകരിച്ചു .
സ്വീകരണ യോഗത്തിൽ യൂ ഡി എഫിലെ ആദ്യ സ്ഥാനാർത്ഥിയായി പാലായിൽ നിന്നും കാപ്പനെ പ്രഖ്യാപിക്കപ്പെടാനും അവസരമായി.

- Advertisment -

Most Popular

- Advertisement -

Recent Comments