27.9 C
Kollam
Wednesday, March 12, 2025
HomeRegionalAstrologyവിശിഷ്ട സവിശേഷതകൾ നല്കുന്ന ഗുരുവിന്റെ കാരകത്തം ജ്യോതിഷത്തിൽ പ്രത്യേക ഇടം പിടിക്കുന്നു; വൈശിഷ്ട്യമേറിയ ചില വശങ്ങൾ...

വിശിഷ്ട സവിശേഷതകൾ നല്കുന്ന ഗുരുവിന്റെ കാരകത്തം ജ്യോതിഷത്തിൽ പ്രത്യേക ഇടം പിടിക്കുന്നു; വൈശിഷ്ട്യമേറിയ ചില വശങ്ങൾ സ്പർശിക്കുന്നു

നല്ല ഗുണങ്ങൾ, ഗുരുസ്ഥാനീയൻ, തുടങ്ങി വിശിഷ്ട സവിശേഷതകൾ നല്കുന്ന ഗുരുവിന്റെ കാരകത്തം ജോതിഷത്തിൽ പ്രത്യേക സ്ഥാനം അർഹിക്കുന്നു. അതിനെ ചിന്തനീയമാക്കുമ്പോൾ വൈശിഷ്ട്യമേറിയ ചില വശങ്ങൾ സ്പർശിക്കേണ്ടതായുണ്ട്. ഇതിന്റെ സംഞ്ജ ഉൾക്കൊണ്ട് വിലയിരുത്തി ചിന്തിക്കുമ്പോൾ പലതും ശാസ്ത്രീയമായി ഗ്രഹിക്കാനുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments