25.2 C
Kollam
Wednesday, August 27, 2025
HomeNewsഅടിയന്തരാവസ്ഥയെ അനുകൂലിച്ചിരുന്നു; പിന്നീട് തെറ്റായിരുന്നു എന്ന് തോന്നി

അടിയന്തരാവസ്ഥയെ അനുകൂലിച്ചിരുന്നു; പിന്നീട് തെറ്റായിരുന്നു എന്ന് തോന്നി

മുഖ്യമന്ത്രിയാകാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതിനു വേണ്ടി’മാനിക്കുലേറ്റ്’ ചെയ്തിട്ടുമില്ല. ഇപ്പോൾ കോൺഗ്രസിൽ ഗ്രൂപ്പുകളെ വളർത്താനാണ് ശ്രമിക്കുന്നത്. ഗ്രൂപ്പിസം അവസാനിച്ചാൽ കോൺഗ്രസ് ശക്തിപ്പെടും. ഇപ്പോൾ വരുന്ന തലമുറയ്ക്ക് അധികാര മോഹമാണ്. കൊല്ലം ഡി സി സി യിൽ എത്ര ഭാരവാഹികളുണ്ടെന്ന് പ്രസിഡന്റിന് പോലും അറിയില്ല. താഴെയുള്ള വീഡിയോയിൽ ക്ലിക്ക് ചെയ്യുക :

ഒന്നാം ഭാഗത്തിനായി താഴെയുള്ള വീഡിയോ കാണുക:

കോൺഗ്രസിൽ ഇപ്പോഴും സവർണ്ണ മേധാവിത്വം; മുൻ മന്ത്രി സി വി പത്മരാജൻ

- Advertisment -

Most Popular

- Advertisement -

Recent Comments