25.4 C
Kollam
Sunday, September 8, 2024
HomeNewsCrimeഇരട്ടക്കുട്ടികളെ കൊന്ന് തോട്ടത്തിൽ കുഴിച്ചിട്ടു; ഇടുക്കിയിൽ അവിവാഹിതയായ യുവതി കസ്റ്റഡിയിൽ

ഇരട്ടക്കുട്ടികളെ കൊന്ന് തോട്ടത്തിൽ കുഴിച്ചിട്ടു; ഇടുക്കിയിൽ അവിവാഹിതയായ യുവതി കസ്റ്റഡിയിൽ

ഇടുക്കി ഉടുമ്പൻചോലയിൽ ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് ഏലത്തോട്ടത്തിൽ കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് അ ഇതരസംസ്ഥാനക്കാരിയായ യുവതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനുശേഷം സ്വദേശത്തേക്കു കടക്കാൻ ശ്രമിച്ചപ്പോഴാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments