27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeനാവികനെ മരിച്ച നിലയിൽ കണ്ടെത്തി; കൊച്ചി നാവിക ആസ്ഥാനത്ത്

നാവികനെ മരിച്ച നിലയിൽ കണ്ടെത്തി; കൊച്ചി നാവിക ആസ്ഥാനത്ത്

കൊച്ചി നാവിക ആസ്ഥാനത്ത് നാവികനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി കുന്ദൻമൗര്യയെ(25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്തിട്ടുണ്ട്. നാവിക സേനയും അന്വേഷണം തുടങ്ങി.

- Advertisment -

Most Popular

- Advertisement -

Recent Comments