28.1 C
Kollam
Thursday, October 3, 2024
HomeNewsപ്രതാപവർമ്മ തമ്പാൻ അന്തരിച്ചു; വീട്ടിൽ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റു

പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു; വീട്ടിൽ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റു

മുൻ എം.എൽ.എ കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു.
വീട്ടിൽ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments