27.2 C
Kollam
Saturday, December 7, 2024
HomeNewsനിയന്ത്രണം പിന്‍വലിച്ചു; കൊല്ലം ജില്ലാ കളക്ടർ

നിയന്ത്രണം പിന്‍വലിച്ചു; കൊല്ലം ജില്ലാ കളക്ടർ

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യബന്ധനം, ഖനനം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി കൊല്ലം ജില്ലാ കലക്ടര്‍ അഫ്‌സാന പർവീൺ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് വിധേയമായി ആവശ്യമെങ്കില്‍ തുടര്‍ന്നും നിയന്ത്രണം ഏര്‍പ്പെടുത്തും.

- Advertisment -

Most Popular

- Advertisement -

Recent Comments