29.5 C
Kollam
Monday, April 28, 2025
HomeNewsഡ്യുറൻഡ് കപ്പിന് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ

ഡ്യുറൻഡ് കപ്പിന് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ

ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി ഏഴിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവ റണ്ണേഴ്സ് അപ്പ് മൊഹമ്മദനെ നേരിടും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.

- Advertisment -

Most Popular

- Advertisement -

Recent Comments