28.7 C
Kollam
Friday, March 24, 2023
HomeMost Viewedതൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കുന്നത് ശമ്പളം കൊടുത്തിട്ട്; ഹൈക്കോടതി

തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കുന്നത് ശമ്പളം കൊടുത്തിട്ട്; ഹൈക്കോടതി

ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി.കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയായിരുന്നു ഹൈക്കോടതി.ഡ്യൂട്ടി പരിഷ്കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.കെ.എസ്.ആർ.ടിസിയുടെ ആസ്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകണം.ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ആർ ടി.സി ജീവനക്കാരുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.ഹർജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments