27.4 C
Kollam
Monday, October 13, 2025
HomeMost Viewedഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം; സെപ്തംബർ 3 ന്

ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം; സെപ്തംബർ 3 ന്

ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം

സെപ്തംബർ 3 ന്

ഡിമോസ് ഫർണിച്ചറിന്റെ കൊട്ടാരക്കര, കരുനാഗപ്പള്ളി, ചന്ദനത്തോപ്പ്, പള്ളിമുക്ക്, പഴയാറ്റിൻകുഴി ഷോറൂമുകളിൽ സെപ്തംബർ 3ന് അത്തപൂക്കള മത്സരം പ്രിയ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്നു. ഒന്നാം സമ്മാനം നേടുന്ന ടീമിന് പതിനായിരം രൂപയും രണ്ടാം സമ്മാനം അയ്യായിരം രൂപയും മൂന്നാം സമ്മാനം നേടുന്ന ടീമിന് ഡിന്നർ സെറ്റും സമ്മാനം. ഒരു ടീമിൽ ആറ് അംഗങ്ങൾ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെക്കാണുന്ന നമ്പരിൽ വിളിക്കുക:
ഫോൺ.9288098981

- Advertisment -

Most Popular

- Advertisement -

Recent Comments