26.2 C
Kollam
Sunday, December 22, 2024
HomeRegionalCulturalഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം വേറിട്ടതായി; നല്ലകാല സ്മരണകൾക്ക് വേദി

ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം വേറിട്ടതായി; നല്ലകാല സ്മരണകൾക്ക് വേദി

ഡിമോസിന്റെ ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി അത്തപ്പൂക്കള മത്സരം നടന്നു. പൊയ്പോയ നല്ല കാല സ്മരണകൾ അയവിറക്കി മാവേലി തമ്പുരാന്റെ അപദാനങ്ങൾ വാഴ്ത്തുന്ന അത്ത പൂക്കളം ദശപുഷ്പങ്ങൾ ഉൾപ്പെടുത്തി രചിച്ചത് വേറിട്ട കാഴ്ചയായി.

- Advertisment -

Most Popular

- Advertisement -

Recent Comments