26.2 C
Kollam
Tuesday, June 17, 2025
HomeNewsCrimeഅതിര്‍ത്തിത്തര്‍ക്കം; യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

അതിര്‍ത്തിത്തര്‍ക്കം; യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം കുന്നിക്കോട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കടുവാംകോട് വീട്ടിൽ അനിൽകുമാർ (35) ആണ് കൊല്ലപ്പെട്ടത്. അയൽവാസികളുമായുള്ള തർക്കത്തെ തുടർന്നാണ് അനില്‍കുമാറിന് തലയ്ക്ക് അടിയേറ്റത്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments