25.7 C
Kollam
Friday, March 14, 2025
HomeNewsപോര് തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും; വിട്ടുവീഴ്ച ഇല്ലാതെ പരസ്പരം വിമർശനം

പോര് തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും; വിട്ടുവീഴ്ച ഇല്ലാതെ പരസ്പരം വിമർശനം

വിട്ടുവീഴ്ച ഇല്ലാതെ പരസ്പരം വിമർശനം തുടരാൻ ഗവർണറും സർക്കാരും.ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിൽ സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശനം ഗവർണർ ആവർത്തിക്കും.വിവാദ ബില്ലുകളിൽ ഒപ്പിടാതെ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കാൻ തന്നെ ആണ് നീക്കം.

അതേ സമയം ഗവർണ്ണറേ രാഷ്ട്രീയമായി നേരിടാൻ ആണ് സിപിഎം തീരുമാനം. ആർഎസ്എസ് ബന്ധം തുടർന്നും ശക്തമായി ഉന്നയിക്കും. ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ നിയമ വഴി അടക്കം ആലോചിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments