27.4 C
Kollam
Sunday, December 22, 2024
HomeNewsരാജസ്ഥാനിൽ സമാന്തര യോഗം; മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കൽ നോട്ടീസ്

രാജസ്ഥാനിൽ സമാന്തര യോഗം; മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കൽ നോട്ടീസ്

രാജസ്ഥാൻ കോൺ ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ രാജസ്ഥാനിൽ സമാന്തര യോഗം ചേർന്നതിനെതിരെ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. മന്ത്രി ശാന്തി ധരിവാൾ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനാണ് . സമാന്തര യോ ഗം ചേർന്നത് ധരിവാളിന്റെ വീട്ടിലാണ്. ഗലോട്ടിനെതിരെ ഹൈക്കമാൻഡ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ധരിവാൾ ഉന്നയിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments