29.3 C
Kollam
Friday, August 28, 2026
HomeNewsഅങ്കം കുറിച്ച് തരൂരും ഖാര്‍ഗെയും; പോരാട്ടം ശശി തരൂരും ഖാര്‍ഗെയും തമ്മിൽ

അങ്കം കുറിച്ച് തരൂരും ഖാര്‍ഗെയും; പോരാട്ടം ശശി തരൂരും ഖാര്‍ഗെയും തമ്മിൽ

മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് പിന്‍മാറുകയും അശോക് ഗെലോട്ട് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തതോടെ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാര്‍ജുന്‍ ഖാ!ര്‍ഗെയെ അധ്യക്ഷപദവിയിലേയ്ക്ക് പിന്തുണച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇതോടെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പോരാട്ടം ശശി തരൂരും ഖാര്‍ഗെയും തമ്മിലായിരിക്കും എന്ന് വ്യക്തമായി.

- Advertisment -

Most Popular

- Advertisement -

Recent Comments