27.1 C
Kollam
Saturday, December 21, 2024
HomeNewsമണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്; എത്രയും പെട്ടെന്ന് മോചിപ്പിക്കണം

മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്; എത്രയും പെട്ടെന്ന് മോചിപ്പിക്കണം

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്.പിഴ അടയ്ക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കരുത്.എത്രയും പെട്ടെന്ന് മണിച്ചനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി

- Advertisment -

Most Popular

- Advertisement -

Recent Comments