27.4 C
Kollam
Thursday, March 13, 2025
HomeNewsപാട്ടുകൾ ആസ്വാദ്യതക്കപ്പുറം ഹൃദ്യതയും തരുന്നു; ഏതാനും പാട്ടുകൾ സമന്വയം അവതരിപ്പിക്കുന്നു

പാട്ടുകൾ ആസ്വാദ്യതക്കപ്പുറം ഹൃദ്യതയും തരുന്നു; ഏതാനും പാട്ടുകൾ സമന്വയം അവതരിപ്പിക്കുന്നു

പാട്ടുകൾ ആസ്വാദ്യതക്കപ്പുറം ഹൃദ്യതയും തരുന്നു.വരികൾക്കൊപ്പമുള്ള സംഗീതം ഇഴ ചേരുമ്പോൾ അതിലെ മാസ്മരികത അനുഭൂതികൾക്കും അപ്പുറമാകുന്നു.നല്ല പാട്ടുകൾ എന്നും അവിസ്മരണീയമാണ്.കാലത്തിനൊപ്പം അതും ജീവിക്കുന്നു.പാട്ട് പാടാൻ അറിയാത്തവർ പോലും അതിനെ ആസ്വദിക്കുന്നു.രോഗ ശാന്തിക്ക് ഫലപ്രദമായി പോലും അനുവർത്തിക്കുന്നു.കേട്ട ഗാനം മധുരമാകുന്നു.കേൾക്കാത്തതോ മധുരതരം.അത്തരത്തിലുള്ള ഏതാനും പാട്ടുകൾ സമന്വയം അവതരിപ്പിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments