മലയാള സിനിമകൾക്ക് കഥയുണ്ടായിരുന്ന കാലം ഒരിക്കലും വിസ്മരിക്കാനാവില്ല. ഏകദേശം എൺപതുകളും തൊണ്ണൂറുകൾ വരെയും ഏറെക്കുറെ അങ്ങനെയായിരുന്നു. കഥയ്ക്ക് വേണ്ടി കഥ ഉണ്ടാക്കിയിരുന്നില്ല. അത്തരം കഥാതന്തുക്കളുള്ള സിനിമകൾ ഇവിടെ സമന്വയം അവതരിപ്പിക്കുകയാണ്. 1954 ൽ പുറത്തിറങ്ങിയ സത്യൻ്റെ സ്നേഹസീമ ഇവിടെ അവതരിപ്പിക്കുകയാണ്.
