32 C
Kollam
Saturday, October 24, 2020

കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ യുവതിയിൽ നിന്ന് ...

0
കൊല്ലം മലബാർ ഗോൾഡ് സ്വർണ്ണ തട്ടിപ്പ് കേസ് ഒതുക്കി തീർത്തു തരാമെന്ന വ്യാജേന കൊല്ലം പുല്ലിച്ചിറ സ്വദേശിനിയിൽ നിന്നും 6 ലക്ഷം രൂപാ കെ എസ് യു കൊല്ലം ജില്ലാ പ്രസിഡൻറ് വിഷ്ണുവിജയൻ...
M Sivashankar is questioned again

എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു; ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത ലഭിച്ചില്ല

0
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നഎം.ശിവശങ്കറിനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് നേരത്തെ ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്ത് വിട്ടിരുന്നു. കസ്റ്റംസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത...

ഫൈസലിനെയും റബിൻസനെയും പ്രതികളാക്കി; കസ്റ്റംസ് റിപ്പോർട്ട് നല്കി

0
ഫെയ്സൽ ഫരീദും റബിൻസനും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളായി. കസ്റ്റംസ് ഇവരെ പ്രതികളായി ചേർത്തു. 17, 18 പ്രതികളായുള്ള റിപ്പോർട്ടാണ് എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ സമർപ്പിച്ചത്. ഇരുവർക്കും നിർണായകമായ പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ രേഖകൾ നൽകി. ഇതിന്റെ...

എം ശിവശങ്കർ കൊച്ചിയിലെ എൻ ഐ എ ആഫീസിലെത്തി; അന്വേഷണ സംഘം ചോദ്യം ചെയ്യും

0
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെ എൻ ഐ എ ഓഫീസിലെത്തി. പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നുമാണ് എത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. എൻ...

സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയിൽ; ബെംഗളൂരിൽ എൻ ഐ എ യാണ് അറസ്റ്റ്...

0
ഒടുവിൽ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിലായി. ബെംഗളൂരിൽ വെച്ചാണ് അറസ്റ്റ്. ഇപ്പോൾ രണ്ടു പേരെയും കേരളത്തിലേക്ക് കൊണ്ടുവരുകയാണ്.രാവിലെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് കരുതുന്നത്. ഒരുമിച്ചാണ് ഇവർ ഒളിവിൽ പോയത്. ബെംഗളൂർ, മൈസൂർ ഭാഗങ്ങളിലായിരുന്നു ഇരുവരും. പിന്നീട്...

രഹ്ന ഫാത്തിമയ്ക്ക് ചിത്തഭ്രമവും സമൂഹത്തോടുള്ള പുഛവും. ബോഡി പൊളിറ്റിക്സാണ് അവരുടെ രാഷ്ട്രീയം; അർഹിക്കുന്നത് കടുത്ത...

0
രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഒരു സ്ത്രീ എത്രമാത്രം അധഃപതിക്കാമോ അതിനുള്ള ഏക ഉദാഹരണമാണ് രഹ്ന. സൃഷ്ടിയുടെ നിഗൂഢതയിൽ ഒരു സ്ത്രീയുടെ രൂപമായി പിറന്നതാണ് ഇവരുടെ ഏറ്റവും...

കൊല്ലത്ത് അഞ്ചു വയസ്സുള്ള ബാലികയെ ലൈംഗികമായി പീഢിപ്പിച്ച കേസിലെ 62 കാരന് 3 വർഷം...

0
അഞ്ചുവയസ്സുളള ബാലികയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതിയ്ക്ക് മൂന്ന് വർഷം കഠിന തടവും 10,000/- രൂപ പിഴയും. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ബാലികയെ മിഠായി തരാമെന്ന് പറഞ്ഞ് കൈയ്യാട്ടി വിളിച്ച് പ്രതി താമസിക്കുന്ന വീട്ടിൽ...

കൊല്ലത്ത് യുവാവിന്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ

0
കൊല്ലം പെരുങ്കുളം ഏലായിൽ ട്രാക്ടർ പാസേജ് റോഡിൽ 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോട് അടുപ്പിച്ചണ് മൃതദേഹം മലർന്ന് കിടക്കുന്ന രീതിയിൽ കണ്ടത്. രാവിലെ...

ഉത്രയുടെ മരണത്തിന് പിന്നിൽ സംശയങ്ങൾ ഏറെ ബാക്കി

0
ഉത്രയെ ബോധക്ഷയം വരുത്തിയതിന് ശേഷമാണോ പാമ്പിനെക്കൊണ്ട് രണ്ടാമതും കടിപ്പിച്ചതെന്ന സംശയം അവശേഷിക്കുന്നു. ഏതായാലും പോലീസ് കസ്റ്റഡിയിൽ 4 ദിവസത്തേക്ക് ഭർത്താവ് സൂരജിനെയും സഹായി പാമ്പ് പിടുത്തക്കാരൻ സുരേഷിനെയും പുനലൂർ കോടതി വിട്ടു നല്കിയിട്ടുണ്ട്. ഇനിയുള്ള ചോദ്യം...

കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു

0
കൊല്ലം തൃക്കോവിൽ വട്ടത്ത് നിന്നും കാണാതായ ബ്യൂട്ടി ഷ്യൻ ട്രെയിനിയായ സുചിത്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം പാലക്കാട് സംഗീത അദ്ധ്യാപകന്റെ വാടക വീടിന് സമീപത്ത് നിന്നും കണ്ടെടുത്തു. മാർച്ച് 17 നാണ് സുചിത്ര കൊല്ലത്ത് നിന്നും...