കൊച്ചിയില്‍ വീണ്ടും വ്യാപക എടിഎം തട്ടിപ്പ്; ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചിയില്‍ വീണ്ടും വ്യാപക എടിഎം തട്ടിപ്പ്. കളമശ്ശേരി പ്രീമിയർ കവലയിലെ എടിഎമ്മില്‍ നടന്ന തട്ടിപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 25000 രൂപയാണ് ഇവിടെ നിന്നും നഷ്ടമായത്.മോഷ്ടാവിന്റെ മുഖം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇടപാടുകാര്‍ കൗണ്ടറില്‍ പ്രവേശിക്കുന്നതിന്...
കോൺവെന്റിൽ കയറി പെൺകുട്ടികൾക്ക് മദ്യം നൽകി; പീഡിപ്പിച്ചെന്ന് പരാതി
തിരുവനന്തപുരം കഠിനംകുളത്തു കോൺവെന്റിൽ കയറി പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്കാണ് ബലം പ്രയോഗിച്ച് മദ്യം നൽകി പീഡിപ്പിച്ചത്. കേസിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
വലിയതുറ സ്വദേശികളായ മെഴ്സൺ ,രഞ്ജിത്ത്...
കെ.എം.ബഷീറിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കെ.എം.ബഷീറിന്റെ സഹോദരന് അബ്ദു റഹ്മാന് ഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു. ബഷീറിന്റെ മൊബൈല്‍ ഫോണ്‍...
പതിമൂന്നുകാരിക്ക് പീഡനം; പരിയായ പാസ്റ്റർക്ക് ജീവപര്യന്തം
മലപ്പുറത്ത് പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്...
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ്; ഗുുജറാത്ത് സർക്കാരിന് നോട്ടീസ്
ഗുജറാത്ത് കലാപത്തിനിടെയുള്ള ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജികളിൽ ഗുുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. പ്രതികളെ വിട്ടയച്ചതിൽ വേണ്ടത്ര ആലോചനയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്...
വാഴക്കുളം എസ്എച്ച്ഒ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക വിവരം
കൊച്ചി വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ രാജേഷ് കെ മേനോനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ പോലീസ് ക്വാര്‍ട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലാണ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. പുത്തൻ കുരിശ് സ്വദേശിയാണ്...
മൊബൈൽ ഫോണുകളിലെ കവറുകളിൽ എംഡിഎംഎ; നാല് പേർ അറസ്റ്റിൽ
മൊബൈൽ ഫോണുകളിലെ കവറുകളിൽ സൂക്ഷിച്ച എംഡിഎംഎയുമായി നാല് പേർ അറസ്റ്റിൽ. കൊല്ലം പാരിപ്പള്ളി നെടിയവിള കോട്ടയ്ക്കേറത്ത് ശ്രീഹരിയിൽ ബേബിയുടെ മകൻ വിഷ്ണു എന്ന് വിളിക്കുന്ന അഭിലാഷ്(22), പൂതക്കുളം പുന്നേക്കുളം പ്രസന്ന ഭവനിൽ പ്രസന്നന്റെ...
കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു; ഉത്തർപ്രദേശിൽ
ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഇതിനു പിന്നാലെ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. പരാതിയിൽ...
മാതാപിതാകളുടെ 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാൻ ആസൂത്രിത കൊലപാതകം; മകളുടെ അറസ്റ്റ് ...
തൃശൂർ കുന്നംകുളം കീഴൂരിൽ മാതാപിതാകളുടെ 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാൻ ആസൂത്രിത കൊലപാതകത്തിൽ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.അമ്മയെ കൊന്ന മകൾ ഇന്ദുലേഖ അച്ഛനേയും കൊല്ലാൻ ശ്രമിക്കുകയായിരുന്നു. അമ്മയുടേയും അച്ഛന്റേുയും പേരിലുള്ള...
അറസ്റ്റ് പാടില്ല; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ...
ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ കൊയിലാണ്ടി പൊലീസ്...


























