ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട്; പാകിസ്ഥാന്‍ ചാവേറുകളെ അയച്ചെന്ന് വെളിപ്പെടുത്തല്‍
ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാവേറുകള അയച്ചെന്ന് വെളിപ്പെടുത്തല്‍. അഞ്ച് പേരടങ്ങുന്ന സംഘത്തെ അയച്ചത് പാക് കേണല്‍ യൂനസ് ആണെന്നുമാണ് വെളിപ്പെടുത്തല്‍. സൈന്യം പിടികൂടിയ ഭീകരന്‍ തബ്രാക്ക് ഹുസൈന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന്...
പി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം; വാട്‌സാപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി
സിപിഎം നേതാവ് പി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം. വാട്‌സാപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. കണ്ണൂര്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ടിന് പി. ജയരാജന്‍ പരാതി നല്‍കി. പൊലീസ്...
മധു കേസില്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ നിര്‍ദേശം; ഹൈക്കോടതി
മധു കേസില്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ വിട്ടയക്കാനാണ് നിര്‍ദേശം. മൂന്ന് പേര്‍ക്കും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
തിങ്കളാഴ്ച...
പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു; പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ
പ്രതിയെ അറസ്റ്റ് ചെയ്യാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ അരുൺ, ലുക്മാൻ എന്നിവർക്കാണ് വെട്ടേറ്റത്.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മിന്നൽ ഫൈസലാണ് ആക്രമിച്ചത്. ഫൈസൽ വിലങ്ങുമായി...
എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പ്; എംഎല്‍എ മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്റെ പരാതി
ആലപ്പുഴ എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ്, തോമസ് കെ...
യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; കൊല്ലം പുത്തൂർ തെക്കുംചേരിയിൽ
കൊല്ലം പുത്തൂർ തെക്കുംചേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കലയത്ത് പടിഞ്ഞാറെ പുരയിൽഹരിലാലിന്റെ ഭാര്യ സെഞ്ചു (30)ആണ് മരിച്ചത്.ഹരിലാൽ വിദേശത്താണ്.
കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.5...
അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട്; പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു
കൊല്ലം അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ സാന്പത്തിക ക്രമക്കേട് നടത്തിയതിന് പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടന്‍റ് സജീവിനെയാണ് പുറത്താക്കി ആറ് മാസം തികയും മുന്പേ തിരിച്ചെടുത്തത്....
സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ; അമൃത്സർ സ്വദേശി സച്ചിൻ...
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ...
കൊല്ലത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് വായ്പാ തട്ടിപ്പിനെ തുടർന്നെന്ന് പരാതി; പ്രതി ഒളിൽ
കൊല്ലം അയത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തത് വായ്പാ തട്ടിപ്പിനെ തുടർന്നെന്ന് പരാതി. സ്വകാര്യ ബാങ്കിൽ നിന്നെടുത്ത ലോണിൽ ഇടനിലക്കാരി ഇവർ അറിയാതെ കൂടുതൽ തുക തട്ടിയെടുത്തതായാണ് ആരോപണം. ഇടനിലക്കാരിയായ പോളയത്തോട് സ്വദേശി ലേഖ...
ബസ് ജീവനക്കാർ മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു; ഫോർട്ട് കൊച്ചിയിൽ
ബസ് ജീവനക്കാർ മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേമ്പറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴേമുക്കാലിനായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന ഫസലുദ്ദീനും മകനും ബസിന്...


























