27.1 C
Kollam
Thursday, March 5, 2026
മധ്യപ്രദേശില്‍ പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു

മധ്യപ്രദേശില്‍ പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു ; മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍

0
മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താനായി മധ്യപ്രദേശില്‍ ആറോളം പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു. വിശ്വാസത്തിന്റെ പേരില്‍ ഇത്തരം ഒരു ദുരാചാരം നടന്നത് ദാമോ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് . സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്...
നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി

നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി ; സാമ്പത്തിക തട്ടിപ്പ് കേസ്

0
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പട്യാല കോടതിയില്‍ ആണ് ഹാജരാക്കിയത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അന്വേഷണവുമായി...
കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം

0
കോവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈം​ഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. സി എഫ് എൽ ടി സിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതിനൽകിയിരിക്കുന്നത്. ആരോപണ...
ഡല്‍ഹിയില്‍ മലയാളിയായ നഴ്‌സിനെ പീഡിപ്പിച്ചു

ഡല്‍ഹിയില്‍ മലയാളിയായ നഴ്‌സിനെ പീഡിപ്പിച്ചു ; കോട്ടയം സ്വദേശി അറസ്റ്റില്‍

0
മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. ഗ്രീനു ജോര്‍ജ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. തന്നെ പീഡിപ്പിച്ചെന്ന മലയാളി നഴ്‌സിന്റെ പരാതിയെത്തുടര്‍ന്നാണ് കോട്ടയം...
ദളിത്‌ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തുകൊന്നു

ദളിത്‌ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തുകൊന്നു ; ഡൽഹി ഗുഡ്‌ഗാവിലാണ് സംഭവം

0
ഡൽഹി ഗുഡ്‌ഗാവിൽ പതിമൂന്നുകാരിയായ ദളിത്‌ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ ഭൂവുടമയുടെ ബന്ധു പ്രവീൺകുമാറിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ 17ന്‌ ഭൂവുടമയുടെ ബന്ധുവിന്റെ വീട്ടിലേക്ക്‌ പെൺകുട്ടിയെ കൊണ്ടുപോയതായിരുന്നു....
ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തില്ല ; ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

0
കണ്ണൂരിൽ ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ...
ഉപാധികളോടെ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

ഉപാധികളോടെ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

0
കരിപ്പൂര്‍ സ്വര്‍ണം തട്ടല്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം രണ്ട്...
പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു

മൈസൂരു കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു

0
മൈസൂരു പെൺകുട്ടിയെ കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് . ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില...
യുവതിയെ കയറിപ്പിടിച്ച 3 പേർ അറസ്റ്റിൽ

പാരിപ്പള്ളിയിൽ മക്കളുമായി നടന്നുവന്ന യുവതിയെ കയറിപ്പിടിച്ച 3 പേർ അറസ്റ്റിൽ

0
റോഡരികിൽ നിന്ന യുവതിയെ കയറിപ്പിടിച്ച കേസിൽ മൂന്നുപേരെ പാരിപ്പള്ളി പോലീസ് അറസ്‌റ്റുചെയ്‌തു. പൂതക്കുളം പുത്തൻകുളം ചരുവിള വീട്ടിൽ സുശീലൻ (48), അമ്മാരത്തുമുക്ക് കുഴുപ്പിൽ കുന്നുംപുറത്ത് വീട്ടിൽ സുരേഷ് (45), ചിറക്കര കുളത്തൂർക്കോണം വിളയിൽ...
132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍ ; കൊടകരയില്‍

0
ദേശീയ പാത കൊടകര പേരാമ്പ്രയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്.132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് ദേശീയപാത പേരാമ്പ്ര ജംഗ്ഷന് സമീപത്തു വെച്ചാണ് കൊടകര പോലീസ് പിടികൂടിയത്....