24.3 C
Kollam
Friday, March 6, 2026
അച്ഛൻ മകനെ വെട്ടിക്കൊന്നു

അച്ഛൻ മകനെ വെട്ടിക്കൊന്നു ; എറണാകുളത്ത്

0
എറണാകുളം ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് മരിച്ചത്. പോലീസ് സന്തോഷിന്റെ അച്ഛനായ സോമനെ കസ്റ്റഡിയിലെടുത്തു. ഈ വീട്ടിൽ ഇവർ രണ്ട് പേർ മാത്രമാണ് താമസിച്ചിരുന്നത്. മദ്യപിച്ച്...
അർജുൻ ആയങ്കിയുമായി കസ്റ്റംസ് തെളിവെടുപ്പിനായി കണ്ണൂരിലേക്ക്

അർജുൻ ആയങ്കിയുമായി കസ്റ്റംസ് തെളിവെടുപ്പിനായി കണ്ണൂരിലേക്ക് ; സ്വർണകള്ളകടത്ത്

0
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലേക്ക് കൊണ്ടുപോയി. അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തും. അർജുൻ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി ഈ മാസം 6 വരെയാണ് കസ്റ്റംസ്...
ഉത്ര കൊലക്കേസിൽ അന്തിമവാദം ഇന്ന് തുടങ്ങും.

ഉത്ര കൊലക്കേസിൽ അന്തിമവാദം ; ഇന്നുമുതൽ

0
ഉത്ര കൊലക്കേസിൽ അന്തിമവാദം ഇന്ന് തുടങ്ങും. ഭാര്യ ഉത്രയെ പ്രതി സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവത്തിലാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിക്കു മുന്നിൽ അന്തിമ വാദം ആരംഭിക്കുന്നത്....
യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നു

യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്ന സംഭവം രാമനാട്ടുകര അപകട ദിവസം ; പിന്നിൽ...

0
രാമനാട്ടുകര അപകടം നടന്ന ദിവസം കൊടുവള്ളി സംഘാംഗങ്ങൾ കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി ലഗേജ്, മൊബൈൽ ഫോൺ എന്നിവ കവർന്നതായി പരാതി. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ സഹോദരൻ ഫിജാസും, ഷിഹാബും...
നായയെ തല്ലിക്കൊന്ന സംഭവം

ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും ; നായയെ തല്ലിക്കൊന്ന സംഭവം

0
തിരുവനന്തപുരം അടിമലത്തുറയിൽ നായയെ തല്ലിക്കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് എ.കെ ശങ്കരൻ നമ്പ്യാർ അയച്ച...
സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി ; കോഴിക്കോട് ഒരാള്‍ അറസ്റ്റില്‍

0
കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു ജുറൈസിന്റെ പ്രവര്‍ത്തനം. കോഴിക്കോട് ചിന്ത വളപ്പിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്. സമാന്തര ടെലിഫോണ്‍...
സർവ്വ സമയവും മൊബൈലിൽ

സർവ്വ സമയവും മൊബൈലിൽ ; രേഷ്മ

0
പ്രസവിച്ച ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മ സർവ്വസമയവും മൊബൈൽഫോൺ ഉപയോഗിച്ചിരുന്നതായി ഇവരുടെ ഭർത്താവിന്റെ സഹോദരൻ രഞ്ജിത്‌ പോലീസിനോട് പറഞ്ഞു. ഭർത്താവ് വിഷ്ണു ഒരിക്കൽ ഫോൺ എറിഞ്ഞു തകർത്തിരുന്നു....
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ ; കണ്ണൂരിൽ

0
കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ പട്ടുവത്ത് വില്ലേജ് ഓഫീസർ പിടിയിൽ. കൊല്ലം സ്വദേശി ബി. ജസ്റ്റസ് ആണ് വിജിലൻസിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഡി.വൈ.എസ്.പി ബാബു...
സൂഫിയാൻ റിമാന്റിൽ , സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

സൂഫിയാൻ റിമാന്റിൽ , സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു ; കരിപ്പൂർ സ്വർണ്ണക്കടത്ത്...

0
മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ...
യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍

യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍ ; വാറ്റ് കേസില്‍

0
ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപിനെയാണ് എടത്വ പോലീസ് അറസ്റ്റ് ചെയ്തത്. അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍...