അമേരിക്കയിൽ കൂട്ടക്കൊല നടത്തിയതിനു ശേഷം അക്രമി ജീവനൊടുക്കി ; സംഭവം പിറന്നാള്‍ ആഘോഷത്തിനിടയില്‍
അമേരിക്കയില്‍ കൂട്ടക്കൊലപാതകങ്ങളുടെ എണ്ണം വീണ്ടും കൂടുകയാണ് . പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഏഴ് പേരെ കൊലപ്പെടുത്തിയതിനു ശേഷം അക്രമി ജീവനൊടുക്കി. കൊളറാഡോ സ്പ്രിംഗ്സില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ വെടിവയ്പിലാണ് ഏഴ് പേര്‍ കൊല്ലപ്പെട്ടത്.
പിറന്നാള്‍ പാര്‍ട്ടിയില്‍...
”എംഡിഎംഎ” സിന്തറ്റിക് ഡ്രഗുമായി യുവാവ് പിടിയില്‍
അതിമാരകമായ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 36 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പുതിയങ്ങാടി പാലറമ്പ് സ്വദേശി നൈജിലിനെയാണ് മെഡിക്കല്‍ കോളജ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി വില്‍പ്പനക്കെത്തിച്ചതായിരുന്നു മയക്ക്മരുന്ന്.
കോഴിക്കോട് സിറ്റി...
കാമുകിയെ കൊന്നതിനു ശേഷം ; അഭിഭാഷകൻ ജീവനൊടുക്കി
മധുരയിൽ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. താന്‍ കാമുകിയായ ചിത്രാദേവിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായാണ് ഇയാള്‍...
യുവതിയെ ട്രെയിനിനുള്ളിൽ ആക്രമിച്ച കേസ് ; പ്രതി ഉടൻ പിടിയിലായേക്കുമെന്ന് പോലീസ്
പാസഞ്ചർ ട്രെയിനിൽ മുളന്തുരുത്തിക്ക് സമീപം യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ബാബുക്കുട്ടൻ ഉടൻ പിടിയിലാകുമെന്ന് സൂചന.
പ്രതി കേരളം കടക്കാൻ സാദ്ധ്യതയില്ല . രണ്ട് ഡി വൈ എസ് പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ്...
ഗുരുവായൂർ – പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം. ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരി...
കൊച്ചി കാഞ്ഞിരമറ്റത്തിന് സമീപം ഒലിപ്പുറത്ത് ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. വീഴ്ചയിൽ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരിൽ ജോലിക്ക് പോകാനായി...
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ നിരന്തര...
ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് ; പോലീസ് കസ്റ്റഡിയിൽ
ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് പോലീസ് കസ്റ്റഡിയില്‍. ഗോവയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തെരഞ്ഞെടുപ്പ് ദിവസം ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച കേസില്‍ രണ്ട് പേർ രാവിലെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഷിജു...
50 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതി കസ്റ്റഡിയിൽ ; ചലച്ചിത്ര താരം നൽകിയതെന്ന് മൊഴി
കന്യാകുമാരി ജില്ലയിലെ അരുമനയിൽ നിന്നാണ് 50 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതി അറസ്റ്റിലായത്. കോടവിളാകം സ്വദേശി സിന്ധു (37) ആണ് പിടിയിലായത്. സിന്ധു രണ്ട് വർഷമായി പളുകലിൽ സ്വകാര്യ ഫിനാൻസ് നടത്തിവരികയായിരുന്നുവെന്ന് പോലീസ്...
ശിക്ഷ ഉച്ചയ്ക്ക് ; സോളാർ കേസിൽ സരിത കുറ്റക്കാരി
സോളാർ കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്മ ജിസ്‌ട്രേറ്റിന്റേതാണ് വിധി. ഇന്ന് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. ചതി,വഞ്ചന,ആൾമാറാട്ടം, തുടങ്ങിയ വകുപ്പുകൾക്കാണ് ശിക്ഷ വിധിക്കുന്നത് .
സരിതയ്ക്ക്...
കേസില്‍ ട്വിസ്റ്റ് ; പ്രതി അന്‍വര്‍ കള്ളം പറഞ്ഞു
വളാഞ്ചേരിയിലെ സുബീറ ഫര്‍ഹത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോലീസിനോട് പ്രതി അന്‍വര്‍ പറഞ്ഞത് കള്ളമെന്ന് സംശയം. ശാസ്ത്രീയ പരിശോധനയില്‍ കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട് . മൃതദേഹത്തില്‍ കയറിന്റെ...

























