കഞ്ചാവ് കടത്ത് നിർബാധം തുടരുന്നു
കരുനാഗപ്പള്ളിയിൽ വീണ്ടും കഞ്ചാവുമായി യുവാവ് പിടിയിൽ
കഴിഞ്ഞ ഒരാഴ്ചയായി കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഓഫീസിലെ ഷാഡോ എക്സ്സൈസ് ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് തേവലക്കര ചക്കാല തെക്കതിൽ കുട്ടു എന്ന് വിളിക്കുന്ന അഫ്സൽ (22) നെ...
പോള്‍ മുത്തൂറ്റ് വധം; ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ ബാക്കി എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. 9 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഒന്നാം...
രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കുക
രക്ഷിതാക്കൾ മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ അവർ സാഹചര്യത്തിനൊത്ത് മയക്കുമരുന്നിന് അടിമയായ ആകാനുള്ള സാധ്യതയാണ് ഇന്ന് നിലവിലുള്ളത്. സമൂഹത്തിന് തന്നെ മുഖ്യ പങ്കാണ് വഹിക്കാനുള്ളത്. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത് അത്തരം കാര്യങ്ങളിലേക്കാണ്. പുതിയ തലമുറ വല്ലാത്ത...
അന്യപുരുഷൻമാരുടെ ആകർഷണവലയത്തിൽ പെടുന്ന ഭർത്തൃമതികൾ സൂക്ഷിക്കുക.
വിവാഹിതരായ സ്ത്രീകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ആകർഷണ വലയത്തിൽ പെട്ട് അന്യപുരുഷന്റെ സ്വാധീനവലയത്തിൽ അകപ്പെട്ട് കാണുന്നു. അതിന് പ്രത്യേകിച്ചും അഞ്ച് കാരണങ്ങളാണുള്ളത്: പ്രോക്സിമിറ്റിയിൽ നിന്നും അഫക്ഷൻ വരെ .
അത്തരക്കാരുടെ ജീവിതം ഒടുവിൽ ദയനീയ...
സ്വന്തം മകനെ അതിക്രൂരമായി കൊന്നിട്ടും…
അമ്മ സ്വന്തം മകനെ അതിക്രൂരമായി കൊല ചെയ്തിട്ട് ഒരു വർഷം തികയുമ്പോൾ അതിന്റെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്താനാകാതെ ജനങ്ങളിൽ നിന്നും അകലുന്നു.ഇത്രയും നിസ്സാരവത്ക്കരിച്ച ഒരു സംഭവത്തിന്റെ പിന്നിലുള്ള കരങ്ങൾ ആരുടേതായിരിക്കും?
[youtube https://www.youtube.com/watch?v=FORC6NfddWc]
കഞ്ചാവ് കേസിലെ പ്രതി പിടിയിൽ
നിരവധി ക്രിമിനൽ കേസ്സിലെയും കഞ്ചാവ്, കൊട്ടേഷൻ കേസ്സുകളിലെയും പ്രതി കൃഷ്ണപുരം കാപ്പിൽ ദേശത്ത് നല്ലേത്ത് പുത്തൻപുരയിൽ വീട്ടിൽ ഹനീഫ കുഞ്ഞ് മകൻ റിയാസ്ഖാനെ(36) കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ...
ദുരൂഹതകൾ മാത്രം…
കൊല്ലം കുരീപ്പള്ളി വിദ്യാർത്ഥി ജിത്തു ജോബിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു.
അറസ്റ്റിലായ സ്വന്തം അമ്മ ജയ കുറ്റസമ്മതം നടത്തുമ്പോഴും വിശ്വസിക്കാനാവാതെ അന്വേഷണ ഉദ്യോഗസ്ഥർ .
ജയ കോടതിയിൽ മൊഴി നല്കിയതും ഇത് ആവർത്തിച്ച് .
അമ്മയുടെ അരുംകൊലപാതകം
ഈ സ്ത്രീക്ക് എന്ത് സംഭവിച്ചു?
ദുരൂഹതകൾ മാത്രം.
സ്ത്രീകളിൽ ഇങ്ങനെയും കഠിന ഹൃദയർ ഉണ്ടോ?
മോഷണ പ്രതി അറസ്റ്റിൽ
വിലകൂടിയ കാറുകളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന ആളെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചൽ കുമ്മിൾ ചെറുകരമുറിയിൽ പാറവിള വീട്ടിൽ പ്രഭാകരന്റെ മകൻ വിഷ്ണു (27) ആണ് അറസ്റ്റിലയാത്. കൊല്ലം ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ...
അഞ്ചലിൽ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു
അഞ്ചലില്‍ വയോധികയെ കൊലപ്പെടുത്തിയ കേസിലെ അറസ്റ്റിലായ ആവണീശ്വരം സ്വദേശി ഉണ്ണികൃഷ്ണപിള്ളയെ തെളിവെടുപ്പിനായി കൊണ്ട് വന്നു. ഏരൂര്‍ സ്വദേശിയായ ഭാരതിയെ 2005 ല്‍ ആണ് റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ്...























