26.9 C
Kollam
Friday, March 27, 2026
ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം,സിപിഐ സംഘര്‍ഷം

ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം,സിപിഐ സംഘര്‍ഷം; തൃശൂര്‍ മതിലകത്ത്

0
തൃശൂര്‍ മതിലകത്ത് മഴക്കാല ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജമാക്കിയ ക്യാമ്പിലാണ് സംഭവം...
48 ദിവസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍

48 ദിവസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍; ഹരിപ്പാട് മണ്ണാര്‍ശാലയില്‍

0
ഹരിപ്പാട് മണ്ണാര്‍ശാലയില്‍ 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുലാംപ്പറമ്പ് വടക്ക് പഴഞ്ചത്തില്‍ വീട്ടില്‍ ശ്യാമകുമാറിന്റെ മകള്‍ ദൃശ്യയാണ് മരിച്ചത്. കുളിപ്പിക്കവേ കിണറ്റില്‍ വീണതെന്നാണ് കുട്ടിയുടെ...
കൊല്ലത്ത് വീണ്ടും യുവാവിന് പരസ്യ മര്‍ദനം

കൊല്ലത്ത് വീണ്ടും യുവാവിന് പരസ്യ മര്‍ദനം; സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിന്

0
സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിന് യുവാവിന് മര്‍ദനമേറ്റു. വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമാണ് മര്‍ദിച്ചത്. കൊല്ലം വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മര്‍ദനമേറ്റത്. കേസില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ചുവിനെ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു...
യുവതികളില്‍ ഒരാള്‍ മരിച്ചു

റെയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടെ സ്ത്രീകള്‍ തോട്ടില്‍ വീണ യുവതികളില്‍ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

0
ചാലക്കുടിയില്‍ റെയില്‍വെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകള്‍ തോട്ടില്‍ വീണു. ഇവരില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വി.ആര്‍.പുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത്. ചാലക്കുടി വി.ആര്‍.പുരത്തായിരുന്നു...
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു തുടങ്ങി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു തുടങ്ങി; ഫലപ്രഖ്യാപനവും ഇന്ന്

0
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. എ ൻ ഡി എ യി ലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷ മുന്നണിയിലെ മാർഗരറ്റ് ആൽവയുമാണ് മത്സരരംഗത്തുള്ളത്. ലോക്സഭയിലെയും രാജ്യസഭയിലെയും എം പിമാരാണ് വോട്ട് ചെയ്യുന്നത്. പാർലമെന്റ്...
ഇടനിലക്കാരൻ ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ

കൊല്ലപ്പെട്ട ഇർഷാദിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന്; സിബിഐ അന്വേഷണം അവശ്യപ്പെട്ട് കുടുംബം

0
കോഴിക്കോട് പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട ഇർഷാദിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിക്കും. ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ...
ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട്

ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട്; പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം

0
ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ...
മൂന്നാറിൽ ഉരുൾപൊട്ടൽ

മൂന്നാറിൽ ഉരുൾപൊട്ടൽ; കടകളും ക്ഷേത്രവും ഓട്ടോറിക്ഷയും മണ്ണിനടിയിൽ

0
മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ...
പ്രത്യേക സമ്മേളനം വിളിക്കണം

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രത്യേക സമ്മേളനം വിളിക്കണം; പ്രതിപക്ഷനേതാവ്

0
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇതുസംബന്ധിച്ച് നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സ്വാതന്ത്ര്യ...
മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം; പാറശാലയില്‍

0
തിരുവനന്തപുരം പാറശാലയില്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ യഹോവ പോള്‍-അശ്വിനി ദമ്പതികളുടെ മകള്‍ ഋഷികയാണ് മരിച്ചത്. പാറശാലയിലെ കാരാളിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കുട്ടിയുടെ...