29.3 C
Kollam
Friday, March 27, 2026
വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കോഴിക്കോട് അടിവാരത്ത്

0
കോഴിക്കോട് അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര മേലേ കൊട്ടി കയ്യില്‍ വിദ്യ ബിനു (16) വാണ് മരിച്ചത് ഈ വര്‍ഷം പുതുപ്പാടി ജി എച്ച്...
രാജ്യത്തെ ജനാധിപത്യം ദിനംപ്രതി കൊലചെയ്യപ്പെടുന്നു

രാജ്യത്തെ ജനാധിപത്യം ദിനംപ്രതി കൊലചെയ്യപ്പെടുന്നു; രാഹുല്‍ ഗാന്ധി

0
രാജ്യത്തെ ജനാധിപത്യം മരിച്ചെന്ന് രാഹുല്‍ ഗാന്ധി. ദിനംപ്രതി ജനാധിപത്യം കൊലചെയ്യപ്പെടുന്നു. നാല് പേരുടെ ഏകാധിപത്യമാണ് ഇന്ന് നടക്കുന്നത്. സ്വേച്ഛാധിപത്യം ആസ്വദിക്കുകയാണോ എന്നും രാഹുല്‍ ചോദിച്ചു. അതേസമയം പണപ്പെരുപ്പം, തൊഴിലില്ലായ്മ, ജിഎസ്ടി, അന്വേഷണ ഏജന്‍സിയുടെ...
മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി

മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്

0
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ കൊച്ചിയില്‍ എത്തിയ ആളാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശ്...
പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നീറ്റ് പരീക്ഷാ വിവാദം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങൾ കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ്...
നിഷാമിനെതിരെ വീണ്ടും കേസ്

നിഷാമിനെതിരെ വീണ്ടും കേസ്; ഫ്ലാറ്റിലെ സെക്യൂരിറ്റിയെ കൊലപ്പെടുത്തിയ കേസ്

0
തൃശൂർ ഫ്ലാറ്റിലെ സെക്യൂരിറ്റിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും കേസ്. സഹ തടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയിൽ ഉദ്യോഗസ്ഥരും...
ചാലക്കുടിപ്പുഴയിൽ പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയം

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണവിധേയം; രാത്രി കാര്യമായ മഴ പെയ്യാത്തതിനാല്‍

0
രാത്രി കാര്യമായ മഴ പെയ്യാത്തതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയം. പെരിയാറിലും മൂവാറ്റുപുഴയിലും ജലനിരപ്പ് അപകടനിലയ്ക്കും താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. മലയോര മേഖലയിലും രാത്രിമഴ ശക്തമായില്ല. പെരിങ്ങല്‍കുത്തില്‍ നിന്ന് അധികജലം...
കോൺഗ്രസ് പ്രതിഷേധ പരിപാടികൾ ഇന്ന്

വിലക്കയറ്റം; കോൺഗ്രസ് പ്രതിഷേധ പരിപാടികൾ ഇന്ന്

0
രാജ്യത്തെ വിലക്കയറ്റ വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾ ഇന്ന് നടക്കും. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. വിലക്കയറ്റ...
തിരുവനന്തപുരം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

ബസുടമക്ക് വെട്ടേറ്റു: തിരുവനന്തപുരം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

0
തിരുവനന്തപുരം ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ചു. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.ആക്രമണത്തിൽ...
ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനം; ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

0
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന...
തെന്മല ഡാം നാളെ(വെള്ളി )തുറക്കും

തെന്മല ഡാം നാളെ(വെള്ളി )തുറക്കും; രാവിലെ 11ന് തുറന്നു വെള്ളമൊഴുക്കി വിടും

0
തെന്മല ഡാം നാളെ രാവിലെ 11ന് തുറന്നു വെള്ളമൊഴുക്കി വിടും. ഡാമിൽ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിന്റെ 3 ഷട്ടറുകളും 50 സെൻറീമീറ്റർ വീതമാകും ഉയർത്തുക....