25.7 C
Kollam
Saturday, August 22, 2026
HomeNewsCrimeവിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കോഴിക്കോട് അടിവാരത്ത്

വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കോഴിക്കോട് അടിവാരത്ത്

കോഴിക്കോട് അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര മേലേ കൊട്ടി കയ്യില്‍ വിദ്യ ബിനു (16) വാണ് മരിച്ചത് ഈ വര്‍ഷം പുതുപ്പാടി ജി എച്ച് എസില്‍ നിന്നും എസ് എസ് എല്‍ സി ജയിച്ച വിദ്യാര്‍ത്ഥിനിയാണ്. പ്ലസ് ടു വിന് അപേക്ഷ നല്‍കിയിരുന്നു.
അടിവാരം മുപ്പതേക്ര മെല്ലെ പൊട്ടികയില്‍ താമസിക്കുന്ന വിനുവിന്റെയും ബീനയുടെയും മകളാണ് വിദ്യബിനു. സഹോദരങ്ങള്‍, വിഷ്ണു, വിസ്മയ, വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

Most Popular

- Advertisement -

Recent Comments