ഗോതബായ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

ഗോതബായ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്; കാബിനറ്റ് വക്താവ് ബന്ദുല ഗുണവര്‍ധന

0
ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്.സിംഗപ്പൂരില്‍ നിന്ന് അദ്ദേഹം രാജ്യത്തേക്ക് മടങ്ങുമെന്നും കാബിനറ്റ് വക്താവ് ബന്ദുല ഗുണവര്‍ധന അറിയിച്ചു. ജനകീയ പ്രതിഷേധത്തിനിനെ തുടര്‍ന്ന് രാജപക്‌സെ ശ്രീലങ്കയില്‍ നിന്ന്...
14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന ഓണകിറ്റ്‌

14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന ഓണകിറ്റ്‌; ചെലവ 425 കോടിയെന്ന് മുഖ്യമന്ത്രി

0
ഓണത്തിന് ഈ വര്‍ഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 ഇനങ്ങള്‍ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്....
സില്‍വര്‍ലൈന്‍ പദ്ധതി നല്ലത്

സില്‍വര്‍ലൈന്‍ പദ്ധതി നല്ലത്; പക്ഷേ അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി

0
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ജനങ്ങളെ വിശ്വാസത്തിലെടുക്കണമായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ആരുടേയും ശത്രുവല്ല. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സര്‍ക്കാരും...
വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം

വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് കുത്തേറ്റു

0
കൊച്ചി കാക്കനാടിന് സമീപം വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. കാക്കനാട് നിന്ന് തൃപ്പുണിത്തുറയിലേക്ക് കാറില്‍ പോകയായിരുന്ന വിവേക് എന്നയാള്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ വാഴക്കാല സ്വദേശി അപ്പുവിനെ (29) ഇന്‍ഫോപാര്‍ക്ക് പൊലീസ്...
ജനസേവകേന്ദ്രത്തിൽ ജീവനക്കാരി തൂങ്ങി മരിച്ചു

ജനസേവകേന്ദ്രത്തിൽ ജീവനക്കാരി തൂങ്ങി മരിച്ചു; വെട്ടിക്കോട്ട് പാലക്കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ

0
ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിലെ ജനസേവ കേന്ദ്രത്തിനുളളിൽ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വെട്ടിക്കോട്ട് പാലക്കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ(38)യാണ് മരിച്ചത്.തിങ്കളാഴ്ച്ച വൈകിട്ട് ജോലികഴിഞ്ഞ് ഏറെ നേരമായിട്ടും വീട്ടിലെത്താതതിനെത്തുടർന്ന് ഭർത്താവ് വളളിക്കുന്നം പോലീസിൽ...
മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്റ്റിൽ

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്റ്റിൽ

0
മലപ്പുറം നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു. ഫസ്‌നയെ വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക്...
രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടാ

രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടാ; സിപിഐയോട് എസ്എഫ്ഐ

0
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പരാമർശങ്ങൾക്കെതിരെ എസ്എഫ്ഐ രംഗത്ത്. എസ്എഫ്ഐയെ രാഷ്ട്രീയം പഠിപ്പിക്കാൻ സിപിഐ വരേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും വയനാട് മുൻ ജില്ലാ സെക്രട്ടറിയുമായി ജിഷ്ണു...
സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്

പീഡന കേസ്; സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്

0
ലൈംഗിക പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. മുൻകൂ‍ർ ജാമ്യത്തിനായി സിവിക് ശ്രമം തുടങ്ങിയതായും വിവരമുണ്ട്. ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖ ഐജി...
ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു

ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു; വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന്...

0
വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്‌തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു.സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച്...
കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല

കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല; പരുക്കിനെ തുടന്ന്

0
കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ ജേതാവുകൂടിയായ നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസിൽ മത്സരിക്കില്ല. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം. നാഭിയുടെ താഴ് ഭാഗത്തേറ്റ പരുക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ്...