29.7 C
Kollam
Saturday, March 25, 2023
HomeNewsമാധ്യമത്തിനെതിരെ ജലീല്‍ അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു; മുഖ്യമന്ത്രി

മാധ്യമത്തിനെതിരെ ജലീല്‍ അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു; മുഖ്യമന്ത്രി

മാധ്യമം പത്രത്തിനെതിരെ ജലീല്‍ അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നുവെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞത്. വിഷയത്തില്‍ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും നേരിട്ട് കണ്ട് വിഷയം സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിവാദത്തില്‍ കെ.ടി ജലീലിനെ സിപിഎം നേരത്തെ തന്നെ തള്ളിയിരുന്നു. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

- Advertisment -

Most Popular

- Advertisement -

Recent Comments