ഭയം കൂടാതെ ജീവിക്കാൻ കഴിയണം; അതിനുള്ള കരുത്തു നേടണം
തേൻതുള്ളികൾ
അങ്ങാടിക്കുരുവികൾ
അമ്മയുടെ കൂടെ കമ്പോളത്തിൽ പോയ ചെറിയ കുട്ടി അവിടെ റോഡിനു നടുവിൽ കൊത്തിപ്പെറുക്കുന്ന അങ്ങാടിക്കുരുവികളെ കൗതുകത്തോടെ നോക്കിനിന്നു. അവൻ അവയെ എണ്ണാൻ ശ്രമിച്ചു. അമ്പതുവരെ അവൻ എണ്ണി. അപ്പോഴാണ് ചരക്കുമായി ഒരു ലോറി...
സംഭാവന നല്കാന് പാടില്ലെന്ന് ഹൈക്കോടതി; ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആവശ്യം കോടതി തള്ളി
ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സംഭാവന നല്കാന് പാടില്ലെന്ന് ഹൈക്കോടതി. ഡിവിഷന് ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആവശ്യം കോടതി തള്ളി.
പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം...
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പരിശോധന; കുട്ടിയും പിതാവും ഒളിവിൽ
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പളളുരുത്തിയിലെ വീട്ടില്‍ ആലപ്പുഴ പൊലീസ് പരിശോധനയ്ക്കെത്തി. എന്നാല്‍, കുട്ടിയും പിതാവും അവിടെ ഉണ്ടായിരുന്നില്ല.ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് അടച്ചിട്ട നിലയിലായിരുന്നു.പള്ളുരുത്തി സ്വദേശിയായ കുട്ടി...
സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍; ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പത്തനംതിട്ട കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോട്ടയം, എറണാകുളം. ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.ചിലപ്പോൾ കാലവർഷം വൈകാനും സാധ്യതയുണ്ട് .
നിലവില്‍...
കാഷ്യു കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കും; 500 പേര്‍ക്ക് കൂടി...
500 പേര്‍ക്ക് കൂടി നിയമനം
കാഷ്യു കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കും
കാഷ്യൂകോര്‍പ്പറേഷന്റെ 30 ഫാക്ടറികളും മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ എസ്.ജയമോഹന്‍ അറിയിച്ചു. പുതിയ 500 തൊഴിലാളികളെ...
ജില്ലയില്‍ തക്കാളിപ്പനി പടരുന്നു; പല ഭാഗത്തും രോഗബാധാ റിപ്പോര്‍ട്ട്
ജില്ലയില്‍ തക്കാളിപ്പനി പടരുന്നത് ആശങ്കയായി.അടുത്തയാഴ്ച സ്കൂളുകള്‍ തുറക്കും.കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതു സാധാരണമാണ്.എന്നാല്‍ 2011ല്‍ ഉണ്ടായ അത്ര വ്യാപനം ഇത്തവണയുണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.രോഗലക്ഷണങ്ങള്‍ പൂര്‍ണമായും ഭേദമായ ശേഷം...
വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കിരൺകുമാർ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ
പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഒന്നാം അഡിഷണൽ ജില്ലാ സെക്ഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് ആണ് വിസ്മയയുടെ ആത്മഹത്യയിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് വിധി പ്രസ്താവം നടത്തിയത്.
അഞ്ചാമതായിട്ടാണ് കോടതി കേസ്...
മാലദ്വീപിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍; സഞ്ചാരത്തിനും ജോലിക്കുമായി പോകാം
മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍.നിലവില്‍ ഹാനിമാധുവിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വീസാണുള്ളത്. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3. 40ന്...
കുരങ്ങു പനി സൂക്ഷിക്കുക; ഇന്ത്യയില്‍ പരിശോധന ആരംഭിച്ചു
യുകെയ്ക്കും യുഎസിനും പിന്നാലെ 11 രാജ്യങ്ങളില്‍ കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവ സാമ്ബിളില്‍ പ്രത്യേക പരിശോധന നടത്തി രോഗനിര്‍ണയം നടത്താനാണ് നീക്കം.
യുകെയില്‍ സ്ഥിരീകരിച്ച ആദ്യ കുരങ്ങു പനി കേസ്...
പെട്രോള്‍, ഡീസല്‍ വിലയിൽ ഇളവ് ; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും.സംസ്ഥാന വാറ്റില്‍ ആനുപാതിക കുറവ് വരുന്നതിനാലാണിത്.
ഇതോടെ 106.74 രൂപയാണ് തിരുവനന്തപുരത്ത് പെട്രോളിന് വില. ഡീസലിന്...























