പ്രാദേശിക ഭരണകൂടങ്ങളിൽ ഹരിത റിപ്പബ്ളിക്കുകൾ സ്ഥാപിക്കുകയാണ് എക്കോ സോഷ്യലിസത്തിന്റെ അന്തിമലക്ഷ്യം; പോരായ്മകളും പരാതികളും പരമാവധി...
പരിസ്ഥിതി സംരക്ഷണത്തെ അനിവാര്യ ധർമ്മമാക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണ് എക്കോ സോഷ്യലിസം. പാർലമെന്ററി ജനാധിപത്യത്തിൽ പോരായ്മകളെയും പരിമിതികളെയും പരമാവധി ഒഴിവാക്കിക്കൊണ്ട് പൂർണ്ണമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കപ്പെടുന്ന സോഷ്യൽ ജനാധിപത്യ വ്യവസ്ഥിതി കൂടിയാണിത്.
കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടിയുമായി : ലോക്നാഥ് ബെഹ്റ
കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ആദ്യ പരിഗണനയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ. വിവിധ പദ്ധതികൾ ഇതിനായി ആരംഭിക്കുമെന്നും ബെഹ്റ വ്യക്തമാക്കി. സ്കൂൾ കുട്ടികൾ,...
കനത്ത മഴയെ തുടർന്നു ; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
വെള്ളപൊക്ക ഭീഷണിയിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളത്തിലാണ് അസമിലെ 21 ഓളം ജില്ലകള്‍. ബ്രഹ്‌മപുത്ര നദികളിലെയും പോഷക നദികളിലെയും ജലനിരപ്പ് അപകട നിലക്ക് മുകളിലായാണ് തുടരുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം...
ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തുകൊന്നു ; ഡൽഹി ഗുഡ്‌ഗാവിലാണ് സംഭവം
ഡൽഹി ഗുഡ്‌ഗാവിൽ പതിമൂന്നുകാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ ഭൂവുടമയുടെ ബന്ധു പ്രവീൺകുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 17ന് ഭൂവുടമയുടെ ബന്ധുവിന്റെ വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയതായിരുന്നു....
ഈ മാസം വെള്ളിയാഴ്ച വരെ ഓണക്കിറ്റ് ലഭിക്കും
റേഷന്‍ കടകള്‍ വഴിയുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഓണക്കിറ്റ് വിതരണം വെള്ളയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി....
പാചകവാതകത്തിന് വില വീണ്ടും കൂടി ; സിലിണ്ടറിന് 891.50 രൂപ
പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയതോടെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1692. 50 രൂപയായി....
വള്ളം അപകടത്തില്‍പെട്ടു ; വൈപ്പിനില്‍
വൈപ്പിനില്‍ വള്ളം അപകടത്തില്‍പെട്ടു. അപകടമുണ്ടായത് മുങ്ങിക്കിടന്ന ബോട്ടിലിടിച്ചാണ്. മീന്‍പിടിക്കാന്‍പോയ വള്ളമാണ് അപകടത്തില്‍പെട്ടത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപ്പെടുത്തിയതായാണ് സൂചന. മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്‍റണി എന്ന ഇൻ – ബോർഡ് വളളമാണ് കടലിൽ മുങ്ങിയത്....
അരിംമ്പാറയെ നിഷ്പ്രയാസം ഇല്ലാതാക്കാം; ശാസ്ത്രീയമായി പരിശീലനം നേടിയ ബ്യൂട്ടീഷ്യന്റെ കൈകളിൽ സുരക്ഷിതം
അരിമ്പാറ അഥവാ Warts ഒരു വൈറസ് രോഗമാണ്. അത് സൗന്ദര്യത്തെ കെടുത്തുന്നു. അരിംമ്പാറ ചെറിയ രൂപത്തിലും വലിയ രൂപത്തിലും കാണപ്പെടുന്നു. മുഖത്താണ് വ്യാപനമെങ്കിൽ അത് ആത്മവിശ്വാസത്തെയും തളർത്തുന്നു.
ഫോണ്‍ കണക്ഷന്‍ നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും എടുത്താല്‍ അറിയാന്‍ വഴിയുണ്ട്
ഒരു പേരില്‍ മറ്റൊരാള്‍ ഫോണ്‍നമ്പര്‍ എടുക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ നിങ്ങളുടെ പേരില്‍ വേറാരെങ്കിലും ഫോണ്‍ നമ്പര്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ വഴിയുണ്ട്.http://tafcop.dgtelecom.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഇത് കണ്ടുപിടിക്കാം. നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍...
അല്ലു അർജ്ജുന് ഇന്‍സ്റ്റഗ്രാമില്‍ 13 മില്യണ്‍ ഫോളോവേഴ്‌സ്
തെന്നിന്ത്യന്‍ സൂപ്പര്‍താരം അർജ്ജുന് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. അല്ലുവിന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം 13 മില്യണ്‍ മുകളിലെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ താരമാണ് അല്ലു അര്‍ജുന്‍....























