28.8 C
Kollam
Wednesday, April 22, 2026
ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തില്ല ; ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

0
കണ്ണൂരിൽ ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ...
അജ്ഞാതരോഗം

അജ്ഞാതരോഗം ; ഉത്തർപ്രദേശിൽ മരണം 68 ആയി

0
അജ്ഞാതരോഗം ബാധിച്ച് ഉത്തർപ്രദേശിൽ 68 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 12 കുട്ടികൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങി. ഇതോടെ ഒരാഴ്ചയ്‌ക്കുള്ളിൽ അജ്ഞാതരോഗം ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 68 ആയി. മരിച്ച...
ഉപാധികളോടെ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

ഉപാധികളോടെ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

0
കരിപ്പൂര്‍ സ്വര്‍ണം തട്ടല്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം രണ്ട്...
അമേരിക്കന്‍ സൈന്യം അഫ്ഗാനിൽ നിന്നും പൂര്‍ണമായും പിന്മാറി

അമേരിക്കന്‍ സൈന്യം അഫ്ഗാനിൽ നിന്നും പൂര്‍ണമായും പിന്മാറി : ആകാശത്തേക്ക് നിറയൊഴിച്ച് ആഘോഷമാക്കി...

0
അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും പിന്മാറി.അമേരിക്കന്‍ വ്യോമസേനയുടെ സി-17 എന്ന വിമാനം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പ്രാദേശീക സമയം തിങ്കളാഴ്ച വൈകുന്നേരം 3.29ന് പറന്നുയര്‍ന്നതോടെ അമേരിക്കന്‍ പിന്‍മാറ്റം പൂര്‍ണമായി. ഇതോടെ...
കൊല്ലം കല്ലുപാലത്തിന്റെ പുനർ നിർമ്മാണം

കൊല്ലം കല്ലുപാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നു; വാക്കുപാലിക്കാനാവാതെ ബന്ധപ്പെട്ടവർ

0
 2019 ഡിസംബറിലാണ് പാലം പൊളിച്ചു നീക്കിയത്. 50 ദിവസത്തിനകം നിർമ്മാണം പൂർത്താക്കുമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ പ്രഖ്യാപനം. എന്നാൽ, രണ്ട് വർഷമാകുമ്പോഴും പാലം പണി എങ്ങും എത്തിയില്ല.
പരിസ്ഥിതി, വികസനം, ജനാധിപത്യം

പാർലമെന്ററി ജനാധിപത്യവും ജനകീയ ജനാധിപത്യവും യഥാർത്ഥത്തിൽ ജനങ്ങൾക്ക് അവകാശപ്പെട്ട ഭരണകൂടത്തെ നല്കുന്നില്ല; എക്കോ സോഷ്യലിസം...

0
ഏതു ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണകൂടത്തെ ലഭിക്കുന്നുവെന്ന ചൊല്ല് ഇന്ന് ലോകത്ത് എവിടെയും തീർത്തും അർത്ഥപൂർണ്ണമാണ്. പാർലമെന്ററി ജനാധിപത്യവും ജനകീയ ജനാധിപത്യവും യഥാർത്ഥത്തിൽ ജനങ്ങൾക്ക് അവകാശപ്പെട്ട ഭരണകൂടത്തെ നല്കുന്നില്ല.
പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു

മൈസൂരു കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു

0
മൈസൂരു പെൺകുട്ടിയെ കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് . ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില...
കൊല്ലം തങ്കശ്ശേരിയിലെ ശവക്കോട്ടകളുടെ അവശേഷിപ്പുകൾ ഇല്ലാതാകുന്നു

കൊല്ലം തങ്കശ്ശേരിയിലെ ശവക്കോട്ടകളുടെ അവശേഷിപ്പുകൾ ഇല്ലാതാകുന്നു; ഈ ചരിത്രത്തെ തിരുത്തിക്കുറിക്കാൻ ആർക്കും ആവില്ല

0
ചരിത്രത്തിന്റെ അവശേഷിപ്പുകൾ തീർത്തും ഇല്ലാതാകുന്നു. കൊല്ലം തങ്കശ്ശേരിയിലെ ശവക്കോട്ടകളാണ് ഈ അവസ്ഥയിൽ എത്തിയിരിക്കുന്നത്. വൈദേശിക ബന്ധത്തിന്റെ ഓർമ്മകളിൽ രണവീര്യത്തിന്റെയും മറ്റും അവിസ്മരണീയ മുഹൂർത്തങ്ങൾ നല്കാൻ കഴിയുമായിരുന്ന ശവക്കല്ലറകളാണ് ഇന്ന് അന്യമായിരിക്കുന്നത്.
മത സൗഹാർദ്ദത്തിന് അഭിമാനമായി പൂജാസാധന കട

മത സൗഹാർദ്ദത്തിന് അഭിമാനമായി കൊല്ലത്ത് ഒരു പൂജാ സാധന ഹോൾ സെയിൽ കട; ഏവരും...

0
എല്ലാ പൂജാ സാധനങ്ങളും ഹോൾ സെയിൽ വിലയ്ക്ക് ലഭിക്കുന്ന കൊല്ലം ചാമക്കായിലുള്ള രാജാ ടെയിഡേഴ്സിന് ഒരു സവിശേഷതയുണ്ട്. ഈ കട അര നൂറ്റാണ്ടിന് മുമ്പ് ആരംഭിച്ച് മുസ്ളീം മത വിഭാഗത്താൽപ്പെട്ട ഓച്ചിറ കൃഷ്ണപുരം സ്വദേശിയായ...
പോലീസ് അപമാനിച്ചെന്ന് പരാതി

ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനേയും എട്ടു വയസ്സുകാരിയേയും പോലീസ് അപമാനിച്ചെന്ന് പരാതി

0
ആറ്റിങ്ങലില്‍ പിങ്ക് പോലീസാണ് ചെയ്യാത്ത മോഷണത്തിന്റെ പേരില്‍ അച്ഛനേയും എട്ടു വയസ്സുകാരിയേയും പരസ്യമായി ചോദ്യം ചെയ്ത് പോലീസ്. അച്ഛന്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മകളുടെ കയ്യില്‍ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും...