25.2 C
Kollam
Tuesday, December 10, 2024
HomeMost Viewedപ്രാദേശിക ഭരണകൂടങ്ങളിൽ ഹരിത റിപ്പബ്ളിക്കുകൾ സ്ഥാപിക്കുകയാണ് എക്കോ സോഷ്യലിസത്തിന്റെ അന്തിമലക്ഷ്യം; പോരായ്മകളും പരാതികളും പരമാവധി ഒഴിവാക്കണം

പ്രാദേശിക ഭരണകൂടങ്ങളിൽ ഹരിത റിപ്പബ്ളിക്കുകൾ സ്ഥാപിക്കുകയാണ് എക്കോ സോഷ്യലിസത്തിന്റെ അന്തിമലക്ഷ്യം; പോരായ്മകളും പരാതികളും പരമാവധി ഒഴിവാക്കണം

പരിസ്ഥിതി സംരക്ഷണത്തെ അനിവാര്യ ധർമ്മമാക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണ് എക്കോ സോഷ്യലിസം. പാർലമെന്ററി ജനാധിപത്യത്തിൽ പോരായ്മകളെയും പരിമിതികളെയും പരമാവധി ഒഴിവാക്കിക്കൊണ്ട് പൂർണ്ണമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കപ്പെടുന്ന സോഷ്യൽ ജനാധിപത്യ വ്യവസ്ഥിതി കൂടിയാണിത്.

- Advertisment -

Most Popular

- Advertisement -

Recent Comments