27.5 C
Kollam
Wednesday, April 22, 2026
ഭാവവും കാരകനും

ഭാവവും കാരകനും ചിന്തിക്കുമ്പോൾ; സൂര്യ ചന്ദ്രൻമാർ പിതൃ- മാതൃകാരകരോ

0
സൂര്യന്റെയും ചന്ദ്രന്റെയും കാരകത്വം മാത്രം കൊണ്ട് ഫലം പറയാൻ പറ്റില്ല. ഭാവത്തിനും കാരകനും ഉണ്ടാകുന്ന ശുഭ ദോഷഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ഭാവത്തിന്റെ ഫലം ചിന്തിക്കേണ്ടത്. അതുപോലെ തന്നെ ഭാവത്തിന് കാരകൻമാരില്ല; ഭാവത്തിലെ കാര്യത്തിനാണ് കാരകൻമാരെ ചിന്തിക്കേണ്ടത്.
പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗം

പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗം ; ലക്ഷ്യം കേരളത്തിലെ ഓണവിപണി

0
കേരളത്തിലെ വിപണിയിലേക്കെത്തുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള പഴങ്ങളുo പച്ചക്കറികളുമാണ്. അമിതമായി വളപ്രയോഗം നടത്തിയും നിരോധിത കീടനാശിനികൾ തളിച്ചുമാണ് ഇവയെത്തുന്നത്. ഇത്തവണയും മലയാളികളുടെ ഓണാഘോഷം അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. അതിർത്തി കടന്ന് വാഴയില മുതല്‍ ഉപ്പേരിക്കുള്ള...
വാളയാറിൽ പരിശോധന കർശനമാക്കും

വാളയാറിൽ പരിശോധന കർശനമാക്കും ; തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം

0
ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ മലയാളികൾ ഓണo അവധിക്ക് കേരളത്തിലെത്തുന്നതോടെ വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം അറിയിച്ചു. ഓണാവധിക്ക്‌ ശേഷം കേരളത്തിൽനിന്ന്‌ കൂട്ടമായി മടങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ്‌ തമിഴ്‌നാടിന്റെ...
807.98 കോടി രൂപ

807.98 കോടി രൂപ സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി അനുവദിച്ചു

0
കേരള സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി 807.98 കോടി രൂപ സർക്കാർ അനുവദിച്ചു.നാലു ഘട്ടങ്ങളിലായി നാലു വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പിന്റെ നിർവ്വഹണ ചുമതല സർവ്വേ ആൻഡ് ലാൻഡ് റെക്കോഡ്സ്...
വീ​ര്യം​കൂ​ടി​യ ല​ഹ​രി​ മ​രു​ന്നുമായി രണ്ടു പേര്‍ പിടിയില്‍

വീ​ര്യം​കൂ​ടി​യ ല​ഹ​രി​ മ​രു​ന്നുമായി രണ്ടു പേര്‍ പിടിയില്‍ ; കൊ​ച്ചി​യി​ല്‍

0
സി​ന്ത​റ്റി​ക് ഇ​ന​ത്തി​ല്‍​പെ​ട്ട വീ​ര്യം​കൂ​ടി​യ ല​ഹ​രി​ മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കാ​ക്ക​നാ​ട് നി​ന്നാ​ണ് ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ മ​തി​ല​കം സ്വ​ദേ​ശി അ​ല്‍​അ​മീ​ന്‍ (23) എ​ന്ന​യാ​ളെ കാ​ക്ക​നാ​ട് അ​മ്ബാ​ടി​മൂ​ല​യി​ല്‍​ നി​ന്നും​ ഇ​യാ​ളു​ടെ മൊ​ഴി​യി​ല്‍ കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞി​മു​ക​ളി​ലെ...
കാട്ടില്‍ കയറിയ കുട്ടിയെ കാണാതായിട്ട് അഞ്ച് ദിവസം

കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടില്‍ കയറിയ കുട്ടിയെ കാണാതായിട്ട് അഞ്ച് ദിവസം ; തിരച്ചില്‍ തുടരുന്നു

0
കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല . കാടിനുള്ളിൽ തിരച്ചില്‍ തുടരുകയാണ്. അരീക്കോട് വെറ്റിലപാറയില്‍ നിന്നാണ് 15കാരന്‍ കളത്തൊടി മുഹമ്മദ് സൗഹാനെ കാണാതായത്. സൗഹാന്റെ വീട് ചെക്കുന്ന്മലയുടെ...
സിബിഐയെ കേന്ദ്രസർക്കാർ കൂടുതൽ സ്വതന്ത്രമാക്കണo

സിബിഐയെ കേന്ദ്രസർക്കാർ കൂടുതൽ സ്വതന്ത്രമാക്കണo ; മദ്രാസ് ഹൈക്കോടതി

0
ഇലക്ഷൻ കമ്മീഷൻ, സിഎജി എന്നിവയെപ്പോലെ സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടു. സിബിഐക്ക് പ്രവർത്തന സ്വാതന്ത്ര്യം വേണം. അതിന്‍റെ ഭരണനിർവഹണം കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാകരുത്. സിബിഐക്ക് സ്റ്റാറ്റ്യൂട്ടറി...
ടിപ്പർ ലോറി ഇടിച്ചു രണ്ടു വയസുകാരൻ മരിച്ചു

ടിപ്പർ ലോറി ഇടിച്ചു രണ്ടു വയസുകാരൻ മരിച്ചു ; ഇടുക്കിയിൽ

0
ടിപ്പർ ലോറി ഇടിച്ചു ഇടുക്കി ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ മരിച്ചു. അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാൽ ഹുസൈൻ ഖദീജ ബീഗത്തിന്റെയും മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ...
മാകി കാജി

സുഡോകുവിന്റെ സ്രഷ്ടാവ് മാകി കാജി ; ലോകത്തോട് വിടപറഞ്ഞു

0
പ്രായഭേദമന്യേ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ട ബൗദ്ധിക വ്യായാമമായ സുഡോകുവിന്റെ സ്രഷ്ടാവ് മാകി കാജി (69) അന്തരിച്ചു. മിറ്റാക്കയിലെ വീട്ടിൽ പത്തിനായിരുന്നു അന്ത്യം. അര്‍ബുദ ചികിത്സയിലായിരുന്നു. മാകിയുടെ പസില്‍ മാസികയായ നിക്കോളിയുടെ വെബ്സൈറ്റിലൂടെയാണ് മരണവാര്‍ത്ത...
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി ; കാബൂളില്‍ നിന്നെത്തിയ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ

0
കാബൂളിലെ അഭയാര്‍ത്ഥികളുമായി വന്നെത്തിയ യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദുരന്തമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും യുഎസ് വ്യക്തമാക്കി....