ഹൈക്കോടതി ഉപാധികളോടെ ആറ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു ; കൊടകര കള്ളപ്പണ കേസ്
കൊടകര കള്ളപ്പണക്കേസിലെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ട്, തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം . നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു....
വ്യവസായം തുടങ്ങാൻ എങ്ങനെ സാമ്പത്തികം ലഭ്യമാക്കാം; ജില്ലാ വ്യവസായ കേന്ദ്രങ്ങൾ കൈത്താങ്ങാവുന്നു
ഒരു സ്വയം തൊഴിൽ തുടങ്ങാൻ പ്രാഥമികമായും പദ്ധതി ആവിഷ്ക്കരിക്കലാണ് വേണ്ടത്. അത് കഴിഞ്ഞാൽ പിന്നെ അതിന് സാമ്പത്തികം കണ്ടെത്തണം.
അതാണ് ഏറ്റവും പ്രശ്നമായിട്ടുള്ളതും.
എന്നാൽ, അത്തരം സംരംഭകർക്കായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ സാമ്പത്തിക ശ്രോതസ്സുകൾക്ക് അവസരമൊരുക്കുന്നു.
ശക്‌തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ; വീട്ടമ്മയെ അപമാനിച്ചവർക്കെതിരെ
സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനിതയായ വീട്ടമ്മയുടെ പരാതിയിൻ ഉടനെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച്...
കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു
കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു. ഇന്നു മുതൽ മൂന്ന് ദിവസമാണ് യജ്ഞം. നടക്കുക. കണ്ടെയ്ൻമെന്‍റ് സോണിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനും സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന...
ഇപ്പോഴത്തെ പൊരുത്ത പരിശോധന പോകുന്നത് വളരെ സങ്കടകരമായ അവസ്ഥയിൽ; നക്ഷത്ര പൊരുത്തവും പാപസാമ്യവും ചേർത്ത്...
ഇപ്പോഴത്തെ പൊരുത്ത പരിശോധന പോകുന്നത് വളരെ സങ്കടകരമായ അവസ്ഥയിലേക്കാണ്.
നക്ഷത്ര പൊരുത്ത പരിശോധനയും അതേ പോലെ തന്നെ പാപസാമ്യവും ചേർത്ത് മാർക്കിട്ട് കണ്ടുവരുന്നു.
8 ൽ ഒരു ചൊവ്വാ നിന്നാൽ ജാതകത്തിൽ പാർട്ട്ണർക്ക് 7 ൽ...
ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് സർക്കാർ നല്കുന്ന പാരിതോഷികം; വിവാദം എന്തിനായിരുന്നു
ഒളിമ്പിക്സിൽ മെഡൽ നേടിയ മലയാളിയായ ഹോക്കി താരം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികമായി രണ്ടു കോടി രൂപാ നല്കാൻ തീരുമാനിച്ചിരിക്കുന്നു. എന്തിനായിരുന്നു ഇക്കാര്യത്തിൽ സർക്കാർ വിവാദമായത്.
ഒളിമ്പിക്ക് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽ...
സമകാലിക ലോക സമൂഹം ആവശ്യപ്പെടുന്നത് ഒരു പുതിയ ജനാധിപത്യം; പങ്കാളിത്ത ജനാധിപത്യവും പ്രാതിനിധ്യ ജനാധിപത്യവും...
സമകാലിക ലോക സമൂഹം ആവശ്യപ്പെടുന്നത് ഒരു പുതിയ ജനാധിപത്യമാണ്.
പങ്കാളിത്ത ജനാധിപത്യം, പ്രാതിനിധ്യ ജനാധിപത്യം ഇവയുടെ ഗുണ പരമായ ഘടകങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് തീർത്തും ഭരണഘടനാപരമായ അടിത്തറകൾ സൃഷ്ടിച്ചു കൊണ്ട് മാത്രമെ പുതിയ ജനാധിപത്യ...
“ഈശോ” സിനിമയുടെ പ്രദർശനാനുമതി തടയണo ; ആവശ്യം ഹൈക്കോടതി തള്ളി
മലയാള സിനിമ ഈശോയുടെ പ്രദർശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പരാതിയിൽ സെൻസർ ബോർഡ് തീരുമാനമെടുത്ത ശേഷമേ അനുമതി നൽകാവൂ എന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻറ് അലയൻസ് ഫോർ സോഷ്യൽ...
ആനകള്‍ ഷോക്കേറ്റ് ചരിഞ്ഞു ; നീലഗിരിയിലും ചിന്നക്കനാലിലും
നീലഗിരിയിലും ചിന്നക്കനാലിലും വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് കാട്ടാനകള്‍ ചരിഞ്ഞു. ചിന്നക്കനാലില്‍ കൃഷിയിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ച 45 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. നീലഗിരി ബന്താലൂരിലെ...
സ്വര്‍ണ വില ; കേരളത്തിൽ നേരിയ വര്‍ധന
കേരളാ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 80 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 4,370 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 34,960...























