28 C
Kollam
Monday, October 7, 2024
HomeBusinessഹാൾ മാർക്ക് യൂണിറ്റ് ഐഡന്റിഫിക്കേഷൻ നമ്പർ പിൻവലിക്കണമെന്ന് ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്...

ഹാൾ മാർക്ക് യൂണിറ്റ് ഐഡന്റിഫിക്കേഷൻ നമ്പർ പിൻവലിക്കണമെന്ന് ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ; തീർത്തും അശാസ്ത്രീയം

സ്വർണ്ണവ്യാപാര രംഗത്തെ(HUID)ഹാൾ മാർക്ക് യൂണിറ്റ് ഐഡന്റിഫിക്കേഷൻ തീർത്തും അശാസ്ത്രീയം. സ്വർണ്ണ വ്യാപാര രംഗത്ത് അത് കൂടുതൽ ആഘാതങ്ങൾക്ക് ഇട വരുത്തും. BIS നിലവിലുള്ളപ്പോൾ സ്വർണ്ണത്തിന് മറ്റൊരു മാർക്കിംഗിന്റെ ആവശ്യമില്ല.
- Advertisment -

Most Popular

- Advertisement -

Recent Comments