കൊല്ലം ജില്ലയിൽ കോവിഡിന്റെ വ്യാപനം രൂക്ഷമാകുമ്പോഴും മാനദണ്ഡങ്ങൾ ലംഘിക്കുന്നു; ആര് ആരോട് പഴിചാരണം?
കൊല്ലം ജില്ലയിൽ കോവിഡിന്റെ വ്യാപനം രൂക്ഷമാകുമ്പോഴും മാനദണ്ഡങ്ങളെ ഇത്ര നിസാരവത്ക്കരിക്കുന്ന മറ്റൊരു ജില്ല വേറെങ്ങും കാണില്ല.
കൊല്ലം നഗരം മാത്രം പരിശോധിക്കുമ്പോൾ, ഇവിടെ ആര് ആരോടാണ് പഴിചാരേണ്ടത്. ജില്ലാ ഭരണകൂടം സമയാസമയങ്ങളിൽ മുന്നറിയിപ്പുകളും മറ്റും...
കൊല്ലത്തിന്റെ അഭിമാന സ്തംഭമായ ക്ലോക്ക് ടവറിന് ശാപമോക്ഷമാകുന്നു; ജില്ലയുടെ ഒരു അനൗദ്ദ്യോഗിക ചിഹ്നം കൂടിയാണ്...
കൊല്ലത്തിന്റെ അഭിമാന സ്തംഭമായ ക്ലോക്ക് ടവറിന് ശാപമോക്ഷമാകുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ക്ലോക്ക് ടവറിലെ നാല് ഘടികാരങ്ങളും വ്യത്യസ്ത സമയങ്ങളും ചിലപ്പോൾ മൊത്തത്തിൽ നിലച്ച അവസ്ഥയിലുമായിരുന്നു.
ജില്ലയുടെ ഒരു അനൗദ്യോഗിക ചിഹ്നം എന്ന നിലയിൽ ഈ...
കോവളത്ത് യുവതിയെ ആക്രമിച്ചു ; ബി.ജെ.പി പ്രവര്‍ത്തകന്‍
തിരുവനന്തപുരം കോവളത്ത് യുവതിയെ ബി.ജെ.പി പ്രവര്‍ത്തകന്‍ ആക്രമിച്ചു. സ്ത്രീപക്ഷ കേരളം ബഹുജന കൂട്ടായ്മ കഴിഞ്ഞ് മടങ്ങിയ വനിതയ്ക്ക് നേരെയാണ് ബിജെപി പ്രവര്‍ത്തകന്റെ ആക്രമണം.
സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകനായ പ്രവീണിനെ വിഴിഞ്ഞം പോലീസ്...
വാക്‌സിനുകൾ മാറി കുത്തിവച്ചു ; കണ്ണൂരിൽ
കണ്ണൂരിൽ കോവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക്...
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
കേരളാ സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. ജൂലൈ എട്ടു മുതല്‍ 10 വരെ കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനു സാധ്യതയുണ്ടെന്നു...
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവെച്ചു
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവച്ചു. നേരത്തെ തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ എന്നിവരും രാജിവച്ചിരുന്നു. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി കൂടുതല്‍...
പെണ്‍കുട്ടിയെ യക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു ; പാലക്കാടാണ് ഞെട്ടിക്കുന്ന സംഭവം
പാലക്കാട് തൃത്താലയില്‍ മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് പെണ്‍കുട്ടിയെ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കിയിരുന്നു.
പെണ്‍കുട്ടിയെ 2019 മുതല്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞ്ഞാണ് നിരന്തരം ഭീഷണിപ്പെടുത്തിയത്. 25...
ലാംഡ വകഭേദം ; ഡെൽറ്റയ്ക്ക് പിന്നാലെ മുപ്പതിലധികം രാജ്യങ്ങളിൽ
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കൊവിഡ് ഡെൽറ്റ വകഭേദത്തിന് ശേഷം 30ലധികം രാജ്യങ്ങളിൽ ലാംഡ വകഭേദം കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത് ലോകത്ത് ഏറ്റവും ഉയർന്ന...
വീടിനുനേരെ ഗുണ്ടാ ആക്രമണം ; തിരുവനന്തപുരത്ത്
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് വീടിനുനേരെ ഗുണ്ടാ ആക്രമണം. ഒരു സംഘം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അക്രമം നടത്തിയത്. മൂന്നുപേരെ സംഭവവുമായി ബന്ധപെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം ചെങ്കോട്ട് കോണത്ത് വാടകയ്ക്കു താമസിക്കുന്ന വിപിന്‍റെ...
വനംവകുപ്പ് കുറ്റപത്രം വനം കോടതിയില്‍ സമര്‍പ്പിച്ചു ; ഉത്ര കേസ്
ഉത്ര കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ കുറ്റപത്രം വനം കോടതിയില്‍ സമര്‍പ്പിച്ചു. വനം വകുപ്പ് കുറ്റപത്രത്തില്‍ പറയുന്നത് ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്നാണ്. ഉത്രയെ മുര്‍ഖന്‍ പാമ്പിനെ...























