കൊല്ലം കൊട്ടിയത്ത് വ്യാപാരികളുടെ പ്രതിഷേധ പ്രകടനം

കൊല്ലം കൊട്ടിയത്ത് വ്യാപാരികളുടെ പ്രതിഷേധ പ്രകടനം; കോഴിക്കോട് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്

0
 കടകൾ തുറന്ന് പ്രവർത്തിപിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊല്ലം കൊട്ടിയം മേഖലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി...
ചെറുകിട സംരംഭകർക്ക് കിട്ടാനുള്ളത് കോടിക്കണക്കിന് രൂപ

ചെറുകിട സംരംഭകർക്ക് കിട്ടാനുള്ളത് കോടിക്കണക്കിന് രൂപ; വായ്പയെടുത്ത സംരംഭകർ ജപ്തി ഭീഷണിയിൽ

0
സംസ്ഥാനത്ത് സൗജന്യമായി ഭക്ഷ്യ കിറ്റ് നല്കാൻ തുടങ്ങിയതോടെ സപ്ളെകോ വില്പനശാലകളിലേക്ക് സാധനങ്ങൾ നല്കിയ ചെറുകിട സംരംഭകർക്ക് കിട്ടാനുള്ളത് കോടിക്കണക്കിന് രൂപയാണ്. ആയിരത്തിലധികം ചെറുകിട സംരംഭകർ ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. കൂടുതൽ സംരംഭകരും കടം വാങ്ങിയും വായ്പയെടുത്തുമാണ്...
കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലായിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു

കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലായിട്ട് പതിറ്റാണ്ടുകൾ...

0
കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലായിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. സംരക്ഷിക്കാൻ നടപടികൾ വൈകുന്നു. ബഡ്ജറ്റിൽ വികസന സാദ്ധ്യതകൾ ഉണ്ടെങ്കിലും എങ്ങനെ ഫലപ്രദമാക്കണമെന്നാണ് പൊതുവെയുള്ള ആശങ്ക. അഷ്ടമുടിക്കായലിനോട് ചേർന്ന് പ്രകൃതി...
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ മഴ ശക്തമാകും ; മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

0
കേരളാ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു....
മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ചു

യുവാവ് വെടിയേറ്റ് മരിച്ചു ; മണ്ണാര്‍ക്കാട്

0
മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീനാണ് (24) മരിച്ചത്. സംഭവത്തിന് ശേഷം കാണാതായ സജീറിന്റെ സുഹൃത്തിനായി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി...
ബസേലിയോസ്‌ മാർത്തോമ്മാ 
പൗലോസ്‌ ദ്വിതീയൻ 
കാതോലിക്കാ ബാവാ കാലം ചെയ്തു

ബസേലിയോസ്‌ മാർത്തോമ്മാ 
പൗലോസ്‌ ദ്വിതീയൻ 
കാതോലിക്കാ ബാവാ കാലം ചെയ്തു

0
മലങ്കര ഓർത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു . എഴുപത്തിനാല്‌ വയസായിരുന്നു. ഫെബ്രുവരിയിൽ കോവിഡ്‌ ബാധിച്ചതിതിനു ശേഷം പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
ഗിഗ്കാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍

ഗിഗ്കാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ; തിരക്ക് ഒഴിവാക്കി രണ്ടാം ഡോസ് വാക്സിനേഷന്‍

0
കോട്ടയം ജില്ലയില്‍ മുന്‍ഗണനയുടെ അടിസ്ഥാനത്തിൽ തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയകാര്യമായി. പ്രത്യേകമായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് വാക്സിനേഷന്‍...
കൊല്ലം ബീച്ചിലെ തീരദേശവാസികൾക്ക് ഇനി നിധിയുടെ കാലം

കൊല്ലം ബീച്ചിലെ തീരദേശവാസികൾക്ക് ഇനി നിധിയുടെ കാലം; സ്വർണ്ണവും നാണയങ്ങളും

0
കൊല്ലം ബീച്ചിന്റെ തീരദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇനിയുള്ള ദിവസങ്ങൾ ഒരു കണക്കിന് നിധി ലഭിക്കും കാലമാണ്. ഈ കാലയളവിൽ കടൽ കയറ്റം അതിരൂക്ഷമായതിനാൽ ബീച്ചിൽ സന്ദർശനത്തിനെത്തിയവരിൽ നിന്നും നഷ്ടപ്പെട്ട സ്വർണ്ണ മാലകൾ, മറ്റ് ആഭരണങ്ങൾ എന്നിവ...
കൊല്ലം കടപ്പാക്കട മാർക്കറ്റും മൂന്നാം കുറ്റി മാർക്കറ്റും നവീകരിക്കുന്നു.

കൊല്ലം കടപ്പാക്കട മാർക്കറ്റും മൂന്നാം കുറ്റി മാർക്കറ്റും നവീകരിക്കുന്നു; വിനിയോഗിക്കുന്നത് 1 കോടി 40...

0
കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ തീരദേശ വികസന കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് വികസനം. അതിനായി ഒരു കോടി നാല്പത് ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. പ്രത്യേകിച്ചും കടപ്പാക്കട മാർക്കറ്റ് തീർത്തും വൃത്തിയില്ലാതെ സ്ഥല സൗകര്യക്കുറവിൽ വീർപ്പ് മുട്ടുകയായിരുന്നു.
മാനദണ്ഡങ്ങൾ ലംഘിക്കുന്നു

കൊല്ലം ജില്ലയിൽ കോവിഡിന്റെ വ്യാപനം രൂക്ഷമാകുമ്പോഴും മാനദണ്ഡങ്ങൾ ലംഘിക്കുന്നു; ആര് ആരോട് പഴിചാരണം?

0
കൊല്ലം ജില്ലയിൽ കോവിഡിന്റെ വ്യാപനം രൂക്ഷമാകുമ്പോഴും മാനദണ്ഡങ്ങളെ ഇത്ര നിസാരവത്ക്കരിക്കുന്ന മറ്റൊരു ജില്ല വേറെങ്ങും കാണില്ല. കൊല്ലം നഗരം മാത്രം പരിശോധിക്കുമ്പോൾ, ഇവിടെ ആര് ആരോടാണ് പഴിചാരേണ്ടത്. ജില്ലാ ഭരണകൂടം സമയാസമയങ്ങളിൽ മുന്നറിയിപ്പുകളും മറ്റും...