25.4 C
Kollam
Sunday, August 2, 2026
ചക്രസ്‌തംഭന സമരം

ചക്രസ്‌തംഭന സമരം ; നാളെ കേരള സംസ്ഥാനത്ത്‌

0
ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ്‌ നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ...
കെ സുധാകരൻ വീണ്ടും മുഖ്യമന്ത്രിയ്ക്കെതിരെ

കെ സുധാകരൻ വീണ്ടും മുഖ്യമന്ത്രിയ്ക്കെതിരെ ; ആക്രമണം വ്യക്തിപരം തന്നെയെന്ന്

0
മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും കെ സുധാകരൻ .മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്രമണം വ്യക്തിപരം തന്നെയെന്ന് ആവർത്തിച്ച് കെ സുധാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.ഇന്നും പ്രകോപനപരമായ പ്രസ്താവനയുമായാണ് കെ സുധാകരൻ‌ എത്തിയിട്ടുള്ളത്. ഉന്നത സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ...
നാളെ മുതൽ അനിശ്ചിതകാല ബാർ സമരം

നാളെ മുതൽ അനിശ്ചിതകാല ബാർ സമരം ; മദ്യവിൽപ്പന നിർത്തി വയ്ക്കും

0
നാളെ മുതൽ കേരളത്തിലെ എല്ലാ ബാറുകളും അടച്ചിടും. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നിൽ. ഇത് നഷ്ടമാണെന്നാണ് ബാർ ഉടമകൾ ചൂണ്ടിക്കാട്ടുന്നത്....
‘സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാം

‘സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാം’ ; സിനിമ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു:

0
സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകുന്നത് ഉൾപ്പെടെ കേന്ദ്ര സർക്കാരിന് വ്യാപകമായ അധികാരം നൽകുന്ന തരത്തിൽ രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി...
കൂടുതല്‍ കവര്‍ച്ചാ പണം കണ്ടെത്തി

കള്ളപ്പണ കവര്‍ച്ചകേസില്‍ കൂടുതല്‍ കവര്‍ച്ചാ പണം കണ്ടെത്തി

0
കൊടകര കള്ളപ്പണകവര്‍ച്ചകേസില്‍ കൂടുതല്‍ കവര്‍ച്ചാ പണം കണ്ടെത്തി. ഏഴര ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ണൂരില്‍ നിന്ന് കണ്ടെടുത്തത്. പ്രതികളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച...
എസ്ഐയ്ക്ക് വെട്ടേറ്റു

എസ്ഐയ്ക്ക് വെട്ടേറ്റു ; കൊലക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ

0
എസ്ഐയ്ക്ക് വെട്ടേറ്റു കോട്ടയം മണിമലയിലാണ് സംഭവം. എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയുടെ പിതാവ് പ്രസാദാണ് എസ്ഐയെ വെട്ടിയത്. തലയോട്ടിക്ക് പൊട്ടലുള്ളതായി സംശയമുള്ളതായി ആശുപചത്രി അധികൃതര്‍ വ്യക്തമാക്കി....
വിദ്യാർത്ഥികൾക്കെല്ലാം പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണം

വിദ്യാർത്ഥികൾക്കെല്ലാം പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണം ; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
മുഴുവൻ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകാരണങ്ങൾ ലഭ്യമാക്കുന്നതിന് പൊതുസമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ആണ് വിദ്യാഭ്യാസ മന്ത്രിയുടെ...
ഇന്നലെ കേരളത്തിൽ റെക്കോര്‍ഡ് മദ്യ വില്‍പന

ഇന്നലെ കേരളത്തിൽ റെക്കോര്‍ഡ് മദ്യ വില്‍പന

0
ഒന്നര മാസത്തെ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്നലെ തുറന്നപ്പോഴുണ്ടായത് റെക്കോര്‍ഡ് വില്‍പന. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം 52 കോടിയുടെ മദ്യ വില്‍പന നടന്നു. കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ട് കോടി...
നെന്മാറ ദമ്പതികളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു

നെന്മാറ ദമ്പതിമാരെ സന്ദര്‍ശിച്ചു ; മനുഷ്യാവകാശ കമ്മീഷന്‍

0
പത്ത് വര്‍ഷം വീട്ടില്‍ ഒളിച്ച് താമസിപ്പിച്ച നെന്മാറ ദമ്പതികളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥാണ് വിത്തനശ്ശേരിയിലെ ദമ്പതികളുടെ വീട്ടിലെത്തിയത്. മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്ന...
മരംമുറി

മരം മുറി വിവാദം ഏത് അന്വേഷനണത്തിനും തയ്യാർ ; മന്ത്രി കെ രാജന്‍

0
മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. ഇ ഡി അന്വേഷിക്കുന്ന കാര്യം...