27.4 C
Kollam
Saturday, April 25, 2026
ഹൈക്കോടതി നിരസിച്ചു

ഹൈക്കോടതി നിരസിച്ചു ; മരം മുറി കേസ് സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി

0
മരം മുറി കേസുകള്‍ സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജി വ്യക്തി താല്‍പ്പര്യമോ രാഷട്രീയ താല്‍പ്പര്യമോ കണക്കിലെടത്ത് ഫയല്‍ ചെയ്ത ഹര്‍ജിയാണന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ...
സ്ഥാനാരോഹണം

കെ പി സി സി ആസ്ഥാനത്ത് സ്ഥാനാരോഹണം; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്

0
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ്‌ നടന്നത് പൂര്‍ണമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്. ഇന്ദിരാഭവനില്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കിത്തിരക്കി. ചടങ്ങുകള്‍ സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു . എസി ഓഡിറ്റോറിയം തിങ്ങി നിറഞ്ഞിരുന്നു....
സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൊടികുത്തി

കൊടികുത്തി ; സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍

0
സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. കവരത്തിയിൽ ഇന്നലെയാണ് സ്വകാര്യ ഭൂമി ഏറ്റെടുത്തു കൊടി നാട്ടിയത്.വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം. 20ഓളം കുടുംബങ്ങളുടെ ഭൂമി...
ഹാൾമാർക്കിങ് നിർബന്ധമാക്കി

ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം സ്വര്‍ണാഭരണങ്ങള്‍ക്ക് ; കൈവശം വയ്‌ക്കാം പഴയത്

0
ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി. സ്വർണാഭരണങ്ങളുടെ ​ഗുണമേന്മ (കാരറ്റ്) വ്യക്തമാക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) അം​ഗീകൃത മുദ്രയാണ് ഹാൾമാർക്ക്. ബുധനാഴ്‌ച മുതൽ ഹാൾമാർക്ക് അഥവാ ബിഐഎസ് മുദ്രയുള്ള 14, 18,...
നിയന്ത്രണങ്ങളോടെ നാളെ തുറക്കും

നിയന്ത്രണങ്ങളോടെ നാളെ തുറക്കും

0
രണ്ടാംതരംഗം രൂക്ഷമായതിനെ തുടർന്ന്‌ മെയ്‌ എട്ടിന്‌ ആരംഭിച്ച പൂർണ അടച്ചിടൽ അവസാനിപ്പിച്ച്‌ കേരളം വ്യാഴാഴ്‌ച മുതൽ നിയന്ത്രണങ്ങളോടെ തുറക്കും. രോഗവ്യാപന തോതനുസരിച്ച്‌ നാല്‌ വിഭാഗമായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച്‌ നിയന്ത്രണം ഏർപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി...
സ്പിരിറ്റ് പിടികൂടി

2100 ലിറ്റര്‍ സ്പിരിറ്റ് ; മീന്‍ വണ്ടിയില്‍

0
മീന്‍വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കാസര്‍ഗോഡ് ബേക്കലിലാണ് സംഭവം . മംഗളൂരിവില്‍ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. മുബാറക്, ഇമ്രാന്‍ എന്നിവരെ ബേക്കല്‍ ഡിവൈഎസ്പി കെ എം...
ഗ്രീൻ ഫംഗസ്

ഗ്രീൻ ഫംഗസ് ; ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ

0
ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ ഗ്രീൻ ഫംഗസും കണ്ടെത്തി. കോവിഡ്​ രോഗമുക്​തി നേടിയ ഇൻഡോർ സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയത്. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേയ്ക്ക്​ മാറ്റി. ഇയാളിൽ ബ്ലാക്ക്​...
അന്ധതക്ക് കാരണമാകും

അന്ധതക്ക് കാരണമാകും ; കാപ്പി കുടി അമിതമായാൽ

0
ദിവസവും വന്‍തോതില്‍ കഫീന്‍ ശരീരത്തിലെത്തുന്നത് കാരണം ഗ്ലോക്കോമ വളരെ വേഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. ജനിതക തകരാര്‍, കണ്ണിന് അതീവ സമ്മര്‍ദം നല്‍കല്‍ എന്നിവ കാരണമായുണ്ടാകുന്ന ഗ്ലോക്കോമയേക്കാള്‍ മൂന്ന് മടങ്ങ് വേഗത്തില്‍ ഇങ്ങനെയുണ്ടാകുന്നു....
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു

വനിത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ; കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു

0
വനിത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു. ആറ്റിങ്ങല്‍ പച്ചംകുളത്താണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ മേഖല കമ്മിറ്റി അംഗങ്ങളായ കീര്‍ത്തന, കാര്‍ത്തിക, സാന്ദ്ര, അഖില എന്നിവര്‍ ഈ ദൗത്യം ഏറ്റെടുത്തത്. കോവിഡ്...
അഷ്ടമുടി കായൽ തീരാ ശാപത്തിലേക്ക്

അഷ്ടമുടി കായൽ തീരാ ശാപത്തിലേക്ക്; ഇനിയെങ്കിലും മോചനം ലഭിക്കുമോ?

0
ലോക്ക് ഡൗണിന് ശേഷമെങ്കിലും അഷ്ടമുടിക്കായലിലെ മാലിന്യം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കിൽ കായലിന് തീരാശാപമാകും. കാരണം കായൽ അത്രയ്ക്കും മാലിന്യം നിറഞ്ഞ് വൃത്തിഹീനവും രൂക്ഷ ഗന്ധവുമായിരിക്കുന്നു. പ്രകൃതി രമണീയതയിൽ കവികൾ പോലും വാഴ്ത്തിയിട്ടുള്ള...