25.4 C
Kollam
Sunday, May 19, 2024
HomeMost Viewedമരം മുറി വിവാദം ഏത് അന്വേഷനണത്തിനും തയ്യാർ ; മന്ത്രി കെ രാജന്‍

മരം മുറി വിവാദം ഏത് അന്വേഷനണത്തിനും തയ്യാർ ; മന്ത്രി കെ രാജന്‍

മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. ഇ ഡി അന്വേഷിക്കുന്ന കാര്യം ഇതുവരെ ഔപചാരികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇ ഡി ഇവിടെ തന്നെ ഉണ്ടല്ലോ. കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമം കൊണ്ടു വന്നിട്ടുള്ളത്. അത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോയെന്ന് പരിശോധിക്കുമെന്നും കെ രാജന്‍ പറഞ്ഞു. സംരക്ഷിത മരങ്ങള്‍ മുറിയ്ക്കാന്‍ അനുമതിയില്ല. കര്‍ഷകരെ ആരെങ്കിലും വഞ്ചിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments