24.6 C
Kollam
Wednesday, August 5, 2026
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ; തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്

0
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മ, ആലങ്കോട് ലീലാ കൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവര്‍ അടങ്ങിയ...
സര്‍വ്വകക്ഷി യോഗം 27ന്

സര്‍വ്വകക്ഷി യോഗം 27ന് ; ലക്ഷദ്വീപ് വിഷയം

0
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച്ച സര്‍വ്വകക്ഷി യോഗം ചേരും. ഓണ്‍ലൈനായാണ് യോഗം ചേരുന്നത് . ജെഡിയു മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. യോഗത്തില്‍ ലക്ഷദ്വീപിലെ...
ബ്ലാക്ക് ഫംഗസ്

ബ്ലാക്ക് ഫംഗസ് ; കേരളത്തിൽ മരുന്നെത്തി

0
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി. കേന്ദ്രത്തിൽ നിന്നും 240 വയലാണ് എത്തിയത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ആശുപത്രികൾക്ക് നൽകും. കൂടുതൽ മരുന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്....
കര്‍ഷക സമരം

കര്‍ഷക സമരം ; തുടങ്ങിയിട്ട് ഇന്നേയ്ക്ക് 6 മാസം പൂർത്തിയായി

0
കര്‍ഷക സമരം തുടങ്ങിയിട്ട് ഇന്നേയ്ക്ക് 6 മാസം പൂർത്തിയായി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലo കത്തിച്ച് രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരo തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു. സമരം...
കേരളത്തിൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

0
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതല്‍പെയ്യുന്ന മഴയില്‍ പലയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി.വിഴിഞ്ഞത്ത് മത്യബന്ധനത്തിന് പോയി കാണാതായവരില്‍ ഏഴ് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി.ഒരാളുടെ മൃതദേഹം...
യാസ് ചുഴലിക്കാറ്റ് ഒഡീഷയിലെത്തി

യാസ് ചുഴലിക്കാറ്റ് ഒഡീഷയിലെത്തി ; തീരത്ത് കടല്‍ക്ഷോഭം രൂക്ഷം

0
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് രാവിലെ ഒഡീഷ തീരത്തെത്തി . 130 140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശുന്നത്. പശ്ചിമബംഗാളിലും ഒഡീഷയിലും കനത്തമഴയുണ്ട്. ഒഡീഷയിലെ ഭദ്രാക്ക്, ബാലസോര്‍ ജില്ലകളിലാണ് കാറ്റ് കൂടുതല്‍...
സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന

സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന ; കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാന്‍

0
കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ജില്ലകളിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍...
1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ്

1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് ; ബാബ രാംദേവിനെതിരെ

0
ബാബ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐ എം എ ഉത്തരാഖണ്ഡ് രംഗത്തെത്തി. ബാബ രാംദേവ് ആലോപതി ചികിത്സ രീതിയെ പറ്റി നടത്തിയ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ പിന്‍വലിച്ച്...
കോവിഡ് വാക്‌സിൻ

കോവിഡ് വാക്‌സിൻ ; ജി എസ് ടി ഒഴിവാക്കേണ്ടതില്ലെന്ന് ജി എസ് ടി ഫിറ്റ്മെന്റ്...

0
കോവിഡ് വാക്‌സിന് ജി എസ് ടി ഒഴിവാക്കേണ്ടതില്ലെന്ന നിലപാടില്‍ ജി എസ് ടി ഫിറ്റ്മെന്റ് സമിതി. പരിമിത കാലത്തേക്ക് ജി എസ് ടി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത് ഈ സമിതിയാണ്. നിലവിലെ...
കേരളത്തിൽ ശക്തമായ മഴ തുടരും

കേരളത്തിൽ ശക്തമായ മഴ തുടരും , ആറ് ജില്ലകളിൽ യെൽലോ അലേർട്ട്

0
വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത,സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും...