ദുരുപയോഗം നടത്തുന്ന സമൂഹ മാധ്യമങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ; വ്യാജ വാർത്തകൾ...
സമൂഹ മാധ്യമങ്ങൾ ദുരുപയോഗം നടത്തിയാൽ കർശന നടപടി സ്വീകരിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് .
കർഷക സമരവുമായി ബന്ധപ്പെട്ട് അക്കൗണ്ട് നീക്കം ചെയ്യുന്ന കാര്യത്തിൽ ട്വിറ്റർ സ്വീകരിച്ച നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് കേന്ദ്രമന്ത്രിയുടെ...
സുഗതകുമാരിയുടെ നശിപ്പിച്ച തറവാട്ട് കാവ് സംരക്ഷിക്കുന്നു ; നശിപ്പിച്ച നടപടിയിൽ കുടുംബാംഗങ്ങൾക്ക് അതിയായ...
സുഗതകുമാരിയുടെ നശിപ്പിച്ച തറവാട്ട് കാവ് സംരക്ഷിക്കുന്നു .
കുടുംബാംഗങ്ങളുടേതാണ് തീരുമാനം . നവീകരണത്തിനിടയിലാണ് കാവ് നശിച്ചത് .
പുന:പ്രതിഷ്ഠയുൾപ്പടെ കാവിൽ കർമ്മങ്ങൾ നടത്തും.
ഇതിനായി കുടുംബയോഗം ഫെബ്രുവരി 21ന് ചേരും .
നശിപ്പിച്ച നടപടിയിൽ കുടുംബാംഗങ്ങൾക്ക് അതിയായ ദു:ഖമുണ്ടെന്ന്...
സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം ; ഇ .ഡി ...
സ്വർണ്ണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .
ഇത് സംബന്ധിച്ച് ഇ.ഡി .സുപ്രീം കോടതിയെ സമീപിച്ചു .ജാമ്യത്തിൽ കഴിഞ്ഞാൽ അന്വേഷണത്തെ ബാധിക്കും .
കൊച്ചി സോണൽ ഓഫീസിലെ ഇ.ഡി...
ഇന്ത്യ – ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളും സേന പിന്മാറ്റം തുടങ്ങി...
ഇന്ത്യ - ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളും സേന പിന്മാറ്റം തുടങ്ങി.
ഏപ്രിലിന് ശേഷമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും നീക്കും .
പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രാജ്യസഭയിൽ അറിയിച്ചു .
പാംഗോങ് തടാകത്തിന്റെ...
ആധുനിക രീതിയിലുള്ള പുനലൂർ താലൂക്ക് ആശുപത്രി മലയോര മേഖലയിലെ പാവപ്പെട്ടവർക്ക് ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി...
പുനലൂർ താലൂക്കാശുപത്രിയുടെ വികസനം മലയോരമേഖലയിലെ പാവപ്പെട്ടവർക്ക് അത്താണിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയിൽ രാജ്യാന്തര നിലവാരമുള്ള ആധുനിക സജ്ജീകരണങ്ങളോടെ പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യരംഗത്ത് കരുത്തേകുന്ന തരത്തിലുള്ള അടിസ്ഥാന...
സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സ്റ്റേഷൻ കൊച്ചിയിൽ ; നിർമ്മാണ ചെലവ്...
സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സ്റ്റേഷൻ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു .
മന്ത്രി എം എം മണി നാടിനു സമർപ്പിച്ചു .200 കോടി ചെലവിലാണ് നിർമ്മാണം ആരംഭിച്ചത്. 2018 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചു .
റോഡുകൾ...
സ്വാശ്രയ മെഡിക്കൽ ഫീസ് ; സർക്കാരിന്റെയും വിദ്യാർത്ഥികളുടെയും അപ്പീലുകളിൽ അന്തിമ വാദം
സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ സാഹചര്യമൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലുകളിൽ അടുത്തയാഴ്ച അന്തിമവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു .
ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും വിദ്യാർത്ഥികളുമാണ് അപ്പീൽ നൽകിയത് .
ഫീസുമായി ബന്ധപ്പെട്ട...
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് അളകനന്ദ നദിയിലെ ഡാം തകർന്നു; 150 ഓളം പേരെ...
ഉത്തരാഖണ്ഡിൽ മഞ്ഞു മല ഇടിഞ്ഞ് വീണ് അ
ളക നന്ദയിലെ അണക്കെട്ട് തകർന്നു.
തുടർന്നുണ്ടായ പ്രളയത്തിൽ 150 ഓളം പേരെ കാണാതായി.
ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്...
പെരിയ ഇരട്ട കൊലക്കേസിൽ സി പി എം ഏരിയ കമ്മിറ്റി ആഫീസിൽ സി ബി...
കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി ബി ഐ സംഘം 14-ാം പ്രതിയായ മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുത്തു.
സി പി എം ഉദുമ ഏരിയാ കമ്മിറ്റി ആഫീസിലും അവർ പരിശോധന നടത്തി.
സി...
സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു; വോൾഫ് അയോൺ ത്രസ്റ്റർ
സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു.























