ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ; ആദ്യം ആരോഗ്യ പ്രവർത്തകർക്കും മറ്റും

0
ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. ആദ്യം ആരോഗ്യ പ്രവർത്തകർക്കും മേഖലയുമായി ബന്ധപ്പെട്ട് നില്ക്കുന്നവർക്കുമായിരിക്കും നല്കുക. മൂന്നു കോടി ആളുകൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നല്കും. രണ്ടാം ഘട്ടമായി അൻപത്...
വി എസ് അച്യുതാനന്ദൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു

വി എസ് അച്യുതാനന്ദൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

0
വി എസ് അച്യുതാനന്ദൻ ഭരണപരിഷ്ക്കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നു. മുന്നോടിയായി ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റി. ആരോഗ്യ പ്രശ്നമാണ് പ്രധാന കാരണം. ചുമതലകളെല്ലാം എത്രയും വേഗം നിർവ്വഹിച്ച്...
കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല

കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല; അപകടാവസ്ഥ ഇതേ വരെ ഒഴിവാക്കാനായില്ല

0
അപകടാവസ്ഥയെത്തുടർന്ന് അടച്ചിട്ട കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല.അപകടാവസ്ഥ ഒഴുവാക്കാത്തതും വേണ്ടുന്ന മുൻകരുതലെടുക്കാൻ ഇതുവരെ കഴിയാത്തതാണ് പ്രശ്‌നമാകുന്നത്.മഴവെള്ളപ്പാച്ചലിൽ വെളളച്ചാട്ടത്തിലേക്ക് പെട്ടന്ന് വെള്ളമെത്താതിരിക്കാൻ മുകൾഭാഗത്ത് കോൺക്രീറ്റ് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പിലായിട്ടില്ല.വെള്ളച്ചാട്ടത്തിലെ അപകടകരമായ കുഴിയടക്കാത്തതും...
തിയറ്ററുകൾ ഉടൻ തുറക്കില്ല

തിയറ്ററുകൾ ഉടൻ തുറക്കില്ല; പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണം

0
ജനുവരി അഞ്ചിന് സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും ഉടനേ പ്രദർശനം തുടങ്ങേണ്ടെന്ന തീരുമാനത്തിലാണ് തീയേറ്റർ ഉടമകൾ. കോവിഡ് അടച്ചിടലിനെ തുടർന്ന് ഭീമമായ നഷ്ടവും ബാധ്യതകളും നേരിടുന്ന സിനിമാ മേഖലയ്ക്ക് പ്രത്യേകിച്ച്...
സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നിയമോപദേശം തേടി

സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നിയമോപദേശം തേടി; നിയമോപദേശം എത്രയും വേഗം ലഭ്യമാകണം

0
സ്പീക്കറെ ചോദ്യം ചെയ്യാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കസ്റ്റംസ് നിയമോപദേശം തേടി. അന്വേഷണ ഉദ്യോഗസ്ഥനായ സലിലാണ് നിയമോപദേശം തേടിയത്. ഡോളർ കടത്തിൽ  സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനമെടുത്തതിന്റെ മുന്നോടിയായാണ്...
കേന്ദ്ര ഏജൻസികൾ വികസനത്തിന് എതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേന്ദ്ര ഏജൻസികൾ വികസനത്തിന് എതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; കാർഷിക നിയമം കോർപറേറ്റുകൾക്ക്...

0
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻന്റെ നയപ്രഖ്യാപനത്തോടെ കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് തുടക്കമായി. ഈ നിയമസഭയുടെ ബഡ്ജറ്റ് അവതരണത്തിന്റെ ഒടുവിലത്തെ സമ്മേളനമാണ്. നയപ്രഖ്യാപനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ഗവർണർ എണ്ണി പറഞ്ഞു. ഗവർണറെ സഭാ കവാടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും...
ധനു മാസത്തിലെ തിരുവാതിര

ആചാരങ്ങൾ ആഘോഷമാകുമ്പോൾ ചിലത് വിശ്വാസങ്ങൾക്ക് അധിഷ്ഠിതമാകുന്നു; ധനു മാസത്തിലെ തിരുവാതിര

0
ആചാരങ്ങൾ ആഘോഷമാകുമ്പോൾ ചിലത് വിശ്വാസങ്ങൾക്ക് അധിഷ്ഠിതമായി നിലകൊള്ളുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിലൊന്നാണ് ധനുമാസത്തിലെ തിരുവാതിര. ക്ഷേത്രങ്ങളിലും തറവാട് മുറ്റങ്ങളിലുമാണ് സ്ത്രീകൾ സാധാരണ തിരുവാതിര നടത്താറുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ

ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ; വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തം

0
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ വരുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് മൃഗശാല തുടങ്ങുന്നത്. ഗുജറാത്തിലെ ജാംനഗറിലാണ്. എല്ലാ രാജ്യങ്ങളിലെയും വിവിധയിനത്തിൽപ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉണ്ടാവും. മുകേഷ് അംബാനിയുടെ ഇളയ മകനാണ് അമരക്കാരൻ...
ഇന്ത്യൻ പനോരമയിലേക്ക് നാല് മലയാള സിനിമകൾ തെരഞ്ഞെടുത്തു.

ഇന്ത്യൻ പനോരമയിലേക്ക് കൂടുതൽ ചിത്രങ്ങൾ മലയാളത്തിൽ നിന്നും; രാജ്യാന്തര മത്സരം ജനുവരിയിൽ

0
ഇന്ത്യൻ പനോരമയിലേക്ക് നാല് മലയാള സിനിമകൾ തെരഞ്ഞെടുത്തു. ജനുവരിയിലാണ് രാജ്യാന്തര ചലച്ചിത്രോത്സവം . 23 സിനിമകളിൽ നിന്നാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. സിദ്ധിഖ് പറവൂരിന്റെ താഹിറ, പ്രദീപ് കളപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അൻവർ റഷീദിന്റെ ട്രാൻസ്, നിസാം...
മുസ്ളീംങ്ങളെ രാജ്യത്തെ രണ്ടാം കിട പൗരൻമാരായി ആർ എസ് എസ് കാണുന്നതായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ

മുസ്ളീംങ്ങളെ രാജ്യത്തെ രണ്ടാം കിട പൗരൻമാരായി ആർ എസ് എസ് കാണുന്നതായി ചരിത്രകാരൻ രാമചന്ദ്ര...

0
രാജ്യത്തെ രണ്ടാം കിട പൗരൻമാരായി മാത്രമെ മുസ്ളീംങ്ങളെ ആർ എസ് എസ് പരിഗണിക്കുകയുള്ളു എന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. മുസ്ലീംങ്ങളെ നിലക്ക് നിർത്തുക എന്ന ഒറ്റ ലക്ഷ്യമാണ് ആർ എസ് എസിനുള്ളു. ദി സ്ക്രോളിൽ എഴുതിയ...