യുഎഇയില്‍ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

0
യുഎഇയില്‍ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ക്ക് ദാരുണാന്ത്യം. തമിഴ്‍നാട് സ്വദേശികളായ രാംകുമാര്‍ ഗുണശേഖരന്‍ (30), സുഭാഷ് കുമാര്‍ (29), സെന്തില്‍ കാളിയപെരുമാള്‍ (36) എന്നിവരാണ് മരിച്ചത്. അല്‍ ഐനില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന...

അർഹത പരിശോധിച്ച് വീടില്ലാത്തവർക്ക് ഇനിയും വീട് നൽകും -മുഖ്യമന്ത്രി

0
അർഹതാലിസ്റ്റിൽ സാങ്കേതികകാരണങ്ങളാൽ പെടാതെ പോയവരുടെ അർഹത പരിശോധിച്ച് വീട് നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ വഴി രണ്ടു ലക്ഷം വീട് പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം...

മുഖ്യമന്ത്രിയുടെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി; ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടു...

0
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു. വീടുകള്‍ പൂര്‍ത്തീകരിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തും. മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന...

ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; മുങ്ങി മരണം തന്നെയെന്ന് റിപ്പോര്‍ട്ട്

0
കൊല്ലം ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടത്തില്‍ ചെളിയും വെള്ളവും ആന്തരാവയവങ്ങളില്‍ കണ്ടെത്തി. കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ...

ദുരൂഹത നീണ്ടു നില്‍ക്കുന്ന ഒന്നര മണിക്കൂര്‍ ; ദേവനന്ദയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

0
ദുരൂഹ സാഹചര്യത്തില്‍ കൊല്ലത്ത് ഇത്തിക്കര ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം പുരോഗമിക്കുന്നത്. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടോയെന്ന് ഇന്ന്...

ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവം; ഒളിവില്‍ പോയ ആം ആദ്മി കൗണ്‍സിലറിനെ...

0
ഡല്‍ഹി കലാപത്തനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പിന്തുണച്ച് പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന മുസ്ലീം നേതാവ് രംഗത്ത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ...

ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല ; ദേവനന്ദയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

0
കൊല്ലത്ത് ഇത്തിക്കര ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഒന്നും തന്നെ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ബലപ്രയോഗതത്തിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്നും...

ടിക് ടോക്, ട്വിറ്റര്‍,വാട്സ് ആപിനും എതിരെ ക്രിമിനല്‍ കേസ്

0
ദേശീയതക്കും മതസൗഹാര്‍ദത്തിനും കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചതായി ആരോപിച്ച് ട്വിറ്റര്‍,വാട്സ്ആപ്,ടിക് ടോക് എന്നി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ക്രിമിനല്‍കേസ്. ഹൈദരാബാദ് സൈബര്‍ ക്രൈം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്ടിന് പുറമേ ഐപിസിയിലെ...

സീതാറാം യെച്ചൂരിയെ രാജ്യസഭാ എം പി ആക്കാന്‍ നീക്കം

0
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭാ എംപി ആക്കാന്‍ നീക്കം ശക്തം. പശ്ചിമബംഗാള്‍ ഘടകമാണ് സീതാറാം യെച്ചൂരിയുടെ പേര് ശുപാര്‍ശ ചെയ്തത്. അന്തിമതീരുമാനം പൊളിറ്റ് ബ്യുറോ കൂടി തീരുമാനിക്കും. ബംഗാളില്‍ ഒഴിവുവന്നിരിക്കുന്ന...

ദേവനന്ദയുടെ മരണം: ‘കുട്ടി ഒഴുകി വന്നതാണ്, വള്ളിയില്‍ ഉടക്കിയതുകൊണ്ട് മാത്രം ഇവിടെ നിന്നതാണ്’;- മൃതദേഹം...

0
കൊല്ലം നെടുമണ്‍കാവില്‍ നിന്നും ഇന്നലെ കാണാതായ ഏഴ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ദൂരൂഹതകള്‍ വിട്ടൊഴിയുന്നില്ല. കുട്ടി ഒഴുകി വന്നതാണെന്നും , വള്ളിയില്‍ ഉടക്കിയതു കൊണ്ടു മാത്രം ഉടക്കി ഇവിടെ നിന്നതാണെന്നുമാണ് മൃതദേഹം...