25.7 C
Kollam
Saturday, August 22, 2026
HomeNewsWorldതുര്‍ക്കി നടത്തിയ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 19 സിറിയന്‍ സൈനികര്‍

തുര്‍ക്കി നടത്തിയ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 19 സിറിയന്‍ സൈനികര്‍

സിറിയയിലെ ഇഡ്ലിബില്‍ തുര്‍ക്കി ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ജബല്‍ അല്‍ സാവിയ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണത്തിലാണ് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. രണ്ട് സിറിയന്‍ വിമാനങ്ങള്‍ ഞായറാഴ്ച തുര്‍ക്കി വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

വ്യാഴാഴ്ച ഇഡ്ലിബില്‍ സിറിയ നടത്തിയ വ്യോമാക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തുര്‍ക്കി പ്രത്യാക്രമണം നടത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments