വയനാട് എം പി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്…
വയനാട് എംപി രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എന്ന് അവ്യൂഹം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വം...
വാഹനങ്ങള്‍ ഓടിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുക… കേരളത്തില്‍ അപകടം പതിയിരിക്കുന്നത് ഈ സ്ഥലങ്ങളില്‍
വാഹനങ്ങള്‍ ഓടിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുക.. കേരളത്തില്‍ അപകടം പതിയിരിക്കുന്നത് ഈ സ്ഥലങ്ങളിലാണ്. അപകടങ്ങള്‍ പതിയിരിക്കുന്ന ബ്ലാക്ക് സ്പോട്ടുകളില്‍ ഭൂരിഭാഗവും ദേശീയപാതയില്‍. കേരളത്തിലെ ഏറ്റവും അപകടസാന്ദ്രതയേറിയ 340 ബ്ലാക് സ്പോട്ടുകളില്‍ ഭൂരിഭാഗവും ദേശീയപാത 66ല്‍. അപകടങ്ങളുടെ...
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; ഇന്ത്യയില്‍ ഉടന്‍ എത്തിയ്ക്കും
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായി. ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കും. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി. ആഫ്രിക്കന്‍ രാജ്യമായ...
ബി.ജെ.പിയില്‍ ‘ സുരേന്ദ്രന് പക്ഷം’ ഉണ്ടാകില്ല; പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്കി പുതിയ അദ്ധ്യക്ഷന്‍
മൂന്നുകൊല്ലം കഴിഞ്ഞാല്‍ ബി.ജെ.പിയില്‍ 'ഒരു സുരേന്ദ്രന് പക്ഷം' ഉണ്ടാകില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് കെ.സുരേന്ദ്രന്റെ ഉറപ്പ്. ഒരു പ്രസിഡന്റായി മുന്നില്‍ നില്‍ക്കുന്നുവെന്നേയുള്ളൂ. മറ്റൊരു തരത്തിലുള്ള ആശങ്കകളും ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകുമെന്ന്...
വീരപ്പന്റെ മകള്‍ ബിജെപിയില്‍
കാട്ടുകള്ളന് വീരപ്പന്റെ മകള്‍ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നടന്ന അംഗത്വ വിതരണ പരിപാടിയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവാണ് വിദ്യാറാണിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി...
ബാഹുബലി വേഷത്തില്‍ ട്രംപ്, ദേവസേനയായി മെലാനിയ; വീഡിയോ വൈറല്‍
നാളെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന ട്രംപിനെ സ്വാഗതം ചെയ്ത് വിദേശ കാര്യമന്ത്രാലയം വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ്. എന്നാല്‍ അതൊന്നുമല്ല രസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മറ്റൊരു വീഡിയോയാണ്.
https://twitter.com/i/status/1231326273894526976
സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിയുടെ വീഡിയോയിലാണ് മിടുക്കന്മാര് ട്രംപിനെ...
ഒഎല്‍എക്സി വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം മുങ്ങി ; തട്ടിപ്പിനിരയായവര്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും...
ഒഎല്‍എക്സി വഴി തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം മുങ്ങി . കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സക്സസ് ഇന്റര്‍നാഷ്ണല്‍ പ്ലെയ്സ്മെന്റ് ഹബ്ബ് എന്ന ഏജന്‍സിയാണ് ഒഎല്‍എക്സ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്....
പൊതുഭരണ വകുപ്പിന്റെ അനാസ്ഥ; ചോദ്യ പേപ്പറുകള്‍ മുന്‍ കൂര് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിട്ടുന്നു; പി.എസ്.സി പരീക്ഷാ...
പി.എസ്.സി ചോദ്യപേപ്പര്‍ മുന്‍കൂട്ടി തയ്യാറാക്കി നല്കുന്ന പൊതുഭരണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ ചോദ്യ പേപ്പര്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും...
നായ്ക്കള്‍ ഭക്ഷിക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം
യുവതിയെ മാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയതായി കണ്ടെത്തി. യുവതിയുടെ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചു കീറുന്നത് കണ്ടാണ് കൊലപാതകവിവരം പുറം ലോകം അറിയുന്നത്. മുന്‍വൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമല്ല. മാണ്ഡ്യയിലാണ് സംഭവം....
മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസ്; ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനിഷ് സിസോദിയയും പുറത്ത്
ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രഥമ വനിത മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മനീഷ് സിസോദിയയും പുറത്ത്. ചൊവ്വാഴ്ച സര്‍ക്കാര്‍ സ്കൂളായ സൗത്ത് ഡല്‍ഹി സ്കൂളിലാണ് യുഎസ്...























